Posts

Winners

വയനാട് ജില്ലയിൽ പതിനൊന്നാം റാങ്ക് നേടി അഞ്ചു

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് വയനാട്  ജില്ലയിൽ ജോലി ഉറപ്പിച്ച നേട്ടവുമായി അഞ്ചു..മെയിൻ റാങ്ക് ലിസ്റ്റിൽ 11  ആം റാങ്ക്  നേടി മിന്നുന്ന വിജയം നേടിയാണ് അഞ്ചു സർക്കാർ ജോലി എന്ന ലക്‌ഷ്യം നേടിയെടുത്തത്. . അഞ്ജുവിന്റെ  വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. താരതമ്യേന അപ്രതീക്ഷിതവും  പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ഗണിതവും സ്റ്റാറ്റിസ്റ്റിക്‌സും ഇക്കണോമിക്‌സും  ബാങ്കിങ്ങും മാർക്കെറ്റിങും പൊതു വിജ്ഞാനവും എല്ലാം കൂടി ഏതൊരാളെയും കുഴപ്പിക്കുന്ന സിലബസ്.. അക്കാഡമി ഒരു വെല്ലുവിളിയായി ഈ പരീക്ഷയെ ഏറ്റെടുത്തു . അക്കാദമി നൽകിയ ടൈറ്റ് ഷെഡ്യൂൾ വാശിയോടെ കുട്ടികൾ ഏറ്റെടുത്തു . ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ  ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്. ഈ വിജയം..നിരന്തരപരിശ്രമത്തിന്‍റെ...ആത്മസമര്‍പ്പണത്തിന്‍റെ... മാത്രമാണ്...ലക്ഷ്യത്തിനായി സര്‍വ്വതും സമര്‍പ്പിച്ചവര്‍ മാത്രമേ വിജയതിലകമണിഞ്ഞിട്ടുള്ളൂ...പ്രീയരേ.,ഈ വിജയം നിങ്ങളുടെ ചോദനകളെ ഉത്തേജിപ്പിക്കട്ടെ...വിജയിക്കാൻ നിങ്ങൾ ഉറപ്പിച്ചാൽ ലോകത്ത് ഒരു ശക്തിയ്ക്കും നിങ്ങളെ പരാജയപ്പെടുത്താനാവില്ല. മികച്ച വിജയം നേടിയ അഞ്ജുവിന് ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ. 

Winners

മലപ്പുറത്ത് ജോലി ഉറപ്പിച്ച് സൂരജ്

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് മലപ്പുറം ജില്ലയിൽ ജോലി ഉറപ്പിച്ച നേട്ടവുമായി സൂരജ്... മെയിൻ റാങ്ക് ലിസ്റ്റിൽ 24 ആം റാങ്കും ഒബിസി വിഭാഗത്തിൽ ഒന്നാം റാങ്കും നേടി മിന്നുന്ന വിജയം നേടിയാണ് സൂരജ് സ്വപ്ന സാക്ഷാൽക്കാരം നേടിയത്. സൂരജിന്റെ വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. മികച്ച വിജയം നേടിയ സൂരജിന് ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ. താരതമ്യേന അപ്രതീക്ഷിതവും  പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ഗണിതവും സ്റ്റാറ്റിസ്റ്റിക്‌സും ഇക്കണോമിക്‌സും  ബാങ്കിങ്ങും മാർക്കെറ്റിങും പൊതു വിജ്ഞാനവും എല്ലാം കൂടി ഏതൊരാളെയും കുഴപ്പിക്കുന്ന സിലബസ്.. അക്കാഡമി ഒരു വെല്ലുവിളിയായി ഈ പരീക്ഷയെ ഏറ്റെടുത്തു . അക്കാദമി നൽകിയ ടൈറ്റ് ഷെഡ്യൂൾ വാശിയോടെ കുട്ടികൾ ഏറ്റെടുത്തു . ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ  ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്.നിരന്തമായ കഠിനാദ്ധ്വാനവും ജോലി നേടിയെടുക്കും എന്ന നിശ്ചയദാർഢ്യവും ചുരുങ്ങിയ സമയം കൊണ്ട് ഒരാളെ ലക്ഷ്യത്തിലെത്തിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സൂരജിന്റെ ഈ നേട്ടം.ഈ വിജയം..നിരന്തരപരിശ്രമത്തിന്‍റെ...ആത്മസമര്‍പ്പണത്തിന്‍റെ... മാത്രമാണ്...ലക്ഷ്യത്തിനായി സര്‍വ്വതും സമര്‍പ്പിച്ചവര്‍ മാത്രമേ വിജയതിലകമണിഞ്ഞിട്ടുള്ളൂ...പ്രീയരേ.,ഈ വിജയം നിങ്ങളുടെ ചോദനകളെ ഉത്തേജിപ്പിക്കട്ടെ...വിജയിക്കാൻ നിങ്ങൾ ഉറപ്പിച്ചാൽ ലോകത്ത് ഒരു ശക്തിയ്ക്കും നിങ്ങളെ പരാജയപ്പെടുത്താനാവില്ല.

New Announcement

ഡിവിഷണൽ അക്കൗണ്ടന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണോ നിങ്ങൾ

ഡിവിഷണൽ അക്കൗണ്ടന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണോ നിങ്ങൾ ❓❓ ❣️ എങ്കിൽ ഇത് വായിക്കാതെ പോകരുത്.... ❣️ ഡിവിഷണൽ അക്കൗണ്ടന്റ് പരീക്ഷയ്ക്ക് ഏറ്റവും മികച്ച പരിശീലനം ഏറ്റവും കുറഞ്ഞ ഫീസിൽ ലാൽസ് അക്കാഡമി നൽകുന്നു... ❓ എന്ത് കൊണ്ട് ലാൽസ് അക്കാഡമി ??  ✅ കഴിഞ്ഞ ഡിവിഷണൽ അക്കൗണ്ടന്റ് പരീക്ഷയിൽ ജനറൽ വിഭാഗത്തിലും ബൈ ട്രാൻസ്ഫർ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും റാങ്ക് അടക്കം ആദ്യ 20 ൽ 18 റാങ്കും ലാൽസ് അക്കാഡമിയുടെ കുട്ടികളാണ് നേടിയത് . ❓ ലാൽസ് അക്കാഡമിയുടെ ഡിവിഷണൽ അക്കൗണ്ടന്റ് ആയി ജോലി ലഭിച്ചവർ ഉണ്ടോ.?  ✅ തീർച്ചയായും. കഴിഞ്ഞ തവണ ജോലിയിൽ പ്രവേശിച്ച മുഴുവൻ പേരും ലാൽസ് അക്കാഡമിയുടെ വിദ്യാർത്ഥികൾ ആണ്. ഇതിൽ കൂടുതൽ വിജയകഥ മറ്റാർക്ക് പറയാൻ കഴിയും.??  ❓ ഇക്കുറി എങ്ങനെയാണ് പരിശീലനം.?  ✅ കഴിഞ്ഞ തവണ സൃഷ്ട്ടിച്ചതിൽ കൂടുതൽ ഡിവിഷണൽ അക്കൗണ്ടന്റ്മാരെ ഉറപ്പായും ലാൽസ് അക്കാഡമി ഇക്കുറി നേടിയിരിക്കും. അതിനു കഴിയുന്ന പരിശീലനമാണ് ഞങ്ങൾ ഇക്കുറി വിഭാവനം ചെയ്യുന്നത്. ❓ ക്‌ളാസുകൾ ഓൺലൈൻ ആണോ.?  ✅ അതെ , ലാൽസ് അക്കാഡമിയുടെ പുതിയ ആപ്പ്ളിക്കേഷൻ വഴിയാണ് ക്ളാസുകൾ നടക്കുന്നത്. ആപ്പ് ലിങ്ക് ചുവടെ നൽകുന്നു.  ❓ ലാപ് ടോപ്പിൽ ക്ളാസുകൾ കാണാൻ കഴിയുമോ.?  ✅ തീർച്ചയായും. ഫോണിലും കമ്പ്യൂട്ടറിലും ക്ളാസുകൾ ലഭ്യമാണ്. കമ്പ്യൂട്ടറിൽ ലാൽസ് അക്കാഡമി ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.   https://psc.lalsonline.in/ ❓ DA MAINS ഡിസ്ക്രിപ്റ്റിവ് പരീക്ഷ അല്ലെ.? അതിനെങ്ങനെയാണ് പരിശീലനം നൽകുന്നത്.?  ✅ വിവരണാല്മക പരീക്ഷ ആണ് എന്ന് മാത്രമല്ല, ഓരോ വിഷയത്തിനും പ്രത്യേകം മിനിമം മാർക്ക് വാങ്ങിയിരിക്കണം. അതായത് അക്കൗണ്ടൻസിക്ക് 100 ൽ 60 ഉം GK & ENGLISH  നു  100 ൽ 60 ഉം കണക്കിന് 200 ൽ 100 മാർക്കും വാങ്ങിയിരിക്കണം. അതിനു പര്യാപ്തമാക്കുന്ന പരിശീലനമാണ് ലാൽസ് അക്കാഡമി വാഗ്ദാനം ചെയ്യുന്നത്.  ❓ എന്തൊക്കെയാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ?  🔰റെക്കോർഡഡ് വീഡിയോ ക്ളാസുകൾ 🔰ലൈവ് ഡൌട്ട് ക്ലീയറിങ് സെഷനുകൾ 🔰ലൈവ് ക്ളാസുകൾ / നൈറ്റ് ക്ലാസുകൾ 🔰വിശദമായ PDF നോട്ടുകൾ 🔰ഓഡിയോ ക്ലാസുകൾ 🔰വിവരണാല്മക പരീക്ഷകൾ 🔰അസൈന്മെന്റുകൾ 🔰ഡെയ്‌ലി ടാസ്കുകൾ 🔰ഡെയ്‌ലിചലഞ്ചുകൾ 🔰ലൈവ് ഇന്ററാക്ടിവ് സെഷനുകൾ 🔰അക്കൗണ്ടൻസി ബേസ് ഇല്ലാത്തവർക്കായി പ്രത്യേക സെഷനുകൾ 🔰അൺലിമിറ്റഡ് മെന്റർഷിപ് 🔰അൺലിമിറ്റഡ് വാട്ട്സ്ആപ്പ് സപ്പോർട്ട്  ❓ ലാൽസ് അക്കാഡമിയുടെ ജോലി കിട്ടിയവരുടെ അനുഭവങ്ങൾ പങ്കുവെക്കാമോ.?  ✅ തീർച്ചയായും . ചുവടെ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ വിജയികളുടെ അനുഭവങ്ങൾ നിങ്ങൾക്ക് കാണുവാൻ കഴിയും.  ഒന്നാം റാങ്ക് നേടിയ സുരേഷ്‌കുമാർ സംസാരിക്കുന്നു.  എട്ടാം  റാങ്ക് നേടിയ ലക്ഷ്മി എസ് നായർ  സംസാരിക്കുന്നു.  ❓ ജോയിൻ ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ?  ✅ നമ്മുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്ത്, ഡിവിഷണൽ അക്കൗണ്ടന്റ് കോഴ്സ് സെലക്ട് ചെയ്ത് ഫീ അടച്ചാൽ കോഴ്സ് ലഭ്യമാകും. അപ്പോൾ തന്നെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലും അംഗമാക്കും.  ❓ ഫീസ് തവണകളായി അടക്കാൻ കഴിയുമോ.?  ✅ തീർച്ചയായും . ഫീസ് രണ്ടു തവണകളായി അടക്കാൻ കഴിയും.  ❓ ഫീസിന് എന്തെങ്കിലും ഡിസ്‌കൗണ്ട് അല്ലെങ്കിൽ ഓഫർ ലഭ്യമാണോ.?  ✅ തീർച്ചയായും . എല്ലാ ദിവസവും പ്രത്യേക ഓഫറുകൾ നൽകാറുണ്ട്. നിങ്ങളുടെ ഇന്നത്തെ ഓഫർ അറിയാൻ ഇപ്പോൾ തന്നെ താഴെയുള്ള നമ്പറിലേക്ക് വാട്ട്സ്ആപ്പ് മെസ്സേജ് ചെയ്യൂ..  7510 520 620 പ്രിയമുള്ളവരേ, അവസരങ്ങൾ എല്ലാ സമയത്തും നിങ്ങളെ തേടിയെത്തില്ല, നിങ്ങളുടെ മുമ്പിൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ അവസരത്തെ ഏറ്റവും ബുദ്ധിപൂർവ്വം പ്രയോജനപ്പെടുത്തുക. ഗസറ്റഡ് ഓഫീസർ തസ്തികയായ ഡിവിഷണൽ അക്കൗണ്ടന്റ് ആയി ആത്മാഭിമാനത്തോടെ സിവിൽ സർവീസിന്റെ ഭാഗമാകാം. ലാൽസ് അക്കാദമി നിങ്ങളുടെ വിജയം വരെ കൂടെയുണ്ടാകും. 

PSC Notifications

ഡിഗ്രി ഇല്ലാത്തവർക്ക് സർക്കാർ ജോലി നേടാൻ സുവർണ്ണാവസരവുമായി കേരള PSC.

ലഭിക്കുന്ന അവസരങ്ങൾ നല്ല രീതിയിൽ വിനിയോഗിക്കുന്നവർ വിജയങ്ങൾ കരസ്ഥമാക്കുന്നത്.കൃത്യമായതും, സിലബസ് അനുസരിച്ചിട്ടുള്ളതുമായ പഠനം ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്ന ഏതൊരാൾക്കും ലക്ഷ്യത്തിലേക്കുള്ള ഉറച്ച ചുവടുവയ്പ്പാണ്.ഇനിയും താമസിച്ചിട്ടില്ല..... ഡിഗ്രി ഇല്ലാത്തവർക്ക് സർക്കാർ ജോലി നേടാൻ സുവർണ്ണാവസരവുമായി കേരള PSC.  കേരള PSC യൂണിവേഴ്സിറ്റി LGS വിജ്ഞാപനം 2023: LGS നുള്ള 1000 + ഒഴിവുകൾക്കായി യുള്ള വിജ്ഞാപനം കേരളാ PSC അവരുടെ ഔദ്യോഗിക സൈറ്റിലൂടെ 2022 ഡിസംബർ 31 നു പ്രസിദ്ധീകരിച്ചു. കേരള പബ്ലിക് സർവീസ് കമ്മീഷൻ യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിലേക്ക്  താൽപ്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും  അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കേരള പിഎസ്‌സി തുളസി വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകില്ല....  യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 1 ആണ് യൂണിവേഴ്സിറ്റി LGS നായുള്ള പഠനം ഏറ്റവും മികച്ച പരിശീലനം ലഭ്യമാക്കുന്ന ലാൽസ് അക്കാദമിക്ക് ഒപ്പം ഇന്ന് തന്നെ തുടങ്ങൂ.. ❓ എന്തൊക്കെയാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ?  🔰റെക്കോർഡഡ് വീഡിയോ ക്ളാസുകൾ 🔰ലൈവ് ഡൌട്ട് ക്ലീയറിങ് സെഷനുകൾ 🔰ലൈവ് ക്ളാസുകൾ / നൈറ്റ് ക്ലാസുകൾ 🔰വിശദമായ PDF നോട്ടുകൾ 🔰ഓഡിയോ ക്ലാസുകൾ 🔰മോഡൽ പരീക്ഷകൾ , മോക്ക് ടെസ്റ്റുകൾ 🔰സ്പെഷ്യൽ റിവിഷൻ പ്ലാൻ 🔰അസൈന്മെന്റുകൾ 🔰ഡെയ്‌ലി ടാസ്കുകൾ 🔰ഡെയ്‌ലിചലഞ്ചുകൾ 🔰ലൈവ് ഇന്ററാക്ടിവ് സെഷനുകൾ 🔰അൺലിമിറ്റഡ് മെന്റർഷിപ് 🔰അൺലിമിറ്റഡ് വാട്ട്സ്ആപ്പ് സപ്പോർട്ട്  കൂടുതൽ വിവരങ്ങൾക്ക് വാട്ട്സ്അപ്പ് ചെയ്യൂ... https://wa.me/919605206201 പ്രിയമുള്ളവരേ,അവസരങ്ങൾ എല്ലാ സമയത്തും നിങ്ങളെ തേടിയെത്തില്ല, നിങ്ങളുടെ മുമ്പിൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ അവസരത്തെ ഏറ്റവും ബുദ്ധിപൂർവ്വം പ്രയോജനപ്പെടുത്തുക.

എന്തുകൊണ്ട് ചിലർക്ക് മാത്രം പിഎസ്‌സി മൽസര പരീക്ഷകളിൽ ഉയർന്ന മാർക്ക് ലഭിക്കുന്നു?

എന്തുകൊണ്ട് ചിലർക്ക് മാത്രം പിഎസ്‌സി മൽസര പരീക്ഷകളിൽ ഉയർന്ന മാർക്ക് ലഭിക്കുന്നു? ചിലർ മാത്രം വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉയർന്ന സ്ഥാനം നേടുന്നു? നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുള്ള ഒരു ചോദ്യമാകും ഇത്.  വിവിധ റാങ്ക് ജേതാക്കളെ സ്രഷ്ടിച്ച ഞങ്ങളുടെ അനുഭവ സമ്പത്തതിനാൽ ഒരു കാര്യം ഞങ്ങൾക്ക് ഉറപ്പിച്ചു പറയുവാൻ കഴിയും തളരാതെയുള്ള പരിശീലനവും കൃത്യമായ തയാറെടുപ്പും തന്നെയാണ് ഓരോ റാങ്കിന് പിന്നിലുള്ളതും.  പഠനം സിലബസ് അനുസരിച്ച് തന്നെയാണ് വേണ്ടത്. അല്ലാതെ വാരിവലിച്ചു പഠിക്കുന്നത് വിജയത്തിനുള്ള ഒരു പാത ആവുകയില്ല. മാറിയ പിഎസ്‌സി ഡിഗ്രി ലെവൽ പരീക്ഷയ്ക്ക് ഉയർന്ന റാങ്ക് നേടണമെങ്കിൽ നേരത്തേ പരിശീലനം തുടങ്ങണമെന്നതിൽ സംശയം വേണ്ട. അവസാന ഒന്നോ രണ്ടോ മാസത്തെ തയ്യാറെടുപ്പുകൊണ്ട് റാങ്ക് ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ എത്തുവാൻ കഴിയുമെന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നേ പറയുവാൻ കഴിയൂ. പിഎസ്‌സിയുടെ ഡിഗ്രി ലെവൽ പരീക്ഷയ്ക്ക് പഠിച്ചു തീർക്കേണ്ടത് വളരെ വിശദമായ ഒരു സിലബസ് തന്നെയാണ്.  നിങ്ങളുടെ Hard Work ഉം ഞങ്ങളുടെ Smart Work ഉം ചേർന്ന് , PSC യുടെ മാറിയ ചിന്താഗതിക്കു ഒരു കാതം മുന്നേ നടന്ന്, ഇത്തവണത്തെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ന്റെ ആദ്യ റാങ്കിൽ എത്തണം എന്ന ദൃഢ നിശ്ചയത്തോടെ തന്നെ പരിശീലനം നമുക്ക് ഇന്ന് തന്നെ തുടങ്ങാം. 

New Announcement

LP-UP പരിശീലനം ആരംഭിക്കുന്നു..

മുന്നിൽ വരുന്ന ഓരോ കുട്ടിയുടേയും ചൂണ്ടു വിരൽ പിടിച്ചു  അവരെ അവരുടെ ഭാവിയിലേക്ക് സ്വപ്നം കാണാൻ പഠിപ്പിക്കുന്നതിനും  ആ ലക്ഷ്യത്തിലേക്ക് ദൃഢതയോടെ ഓരോ കാൽച്ചുവട് വയ്ക്കുന്നതിനു  അവരെ സഹായിക്കുന്നതിനും  സ്വമനസ്സ മുന്നിട്ടിറങ്ങിയ ഓരോ അധ്യാപകരുടേയും  വളരെ നാളത്തെ കാത്തിരിപ്പിനുശേഷം LP-UP Exam വരാൻ പോകുകയാണ്. അദ്ധ്യാപകർ എന്ന നിലയിലുള്ള നിങ്ങളുടെ സ്വപ്നങ്ങൾക്ക്  സാമ്പത്തികമായും സാമൂഹികമായും അടിത്തറയുറപ്പിക്കുന്നതാണ്  സർക്കാർ മേഖലയിലെ അധ്യാപക ജോലി. വളർന്നുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിൽ  അധ്യാപകർക്കുള്ള മൂല്യം വർദ്ധിച്ചുകൊണ്ടിരിക്കെ  ഏറ്റവും മികവുറ്റ അധ്യാപകരെ സൃഷ്ടിച്ചെടുക്കുകയാണ്  ലാൽസ് അക്കാദമിയുടെ ലക്‌ഷ്യം. ആവശ്യമായവ മാത്രം പഠിച്ച് വിജയം ഉറപ്പാക്കുന്ന പഠന ക്രമമാണ് ഞങ്ങൾ ഈ കോഴ്സിലൂടെ അവതരിപ്പിക്കുന്നത്. മാറിയ PSC യ്ക്ക് ഒരു കാതം മുന്നേ നടക്കുകയാണ്  ലാൽസ് അക്കാദമി.ചിട്ടയായ പരിശീലനത്തിലൂടെ വിജയം ഉറപ്പാക്കാം , പഠിക്കേണ്ടത് മാത്രം പഠിച്ചു നമുക്ക് മുന്നേറാം. ഓരോ വിദ്യാർത്ഥിയെയും കൈപിടിച്ചുയർത്താൻ പരിചയ സമ്പന്നരായ മെൻറ്റർമാർ സദാ കൂടെയുണ്ടാകും. ഏറ്റവും മികച്ച പരിശീലനം ഏറ്റവും കുറഞ്ഞ ഫീസിൽ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. 🏆 മികച്ച വീഡിയോ ക്ലാസുകൾ  | പി.ഡി.എഫ്.നോട്ടുകൾ | ഓഡിയോ ക്ളാസുകൾ  | മാതൃകാ  പരീക്ഷകൾ  🏆 SCERT സ്‌കൂൾ ടെക്സ്റ്റ് ബുക്ക് നോട്ടുകൾ  | ന്യൂ പാറ്റേൺ ചോദ്യങ്ങളുടെ വിപുലമായ ശേഖരം  🏆 സംശയ നിവാരണത്തിനായി ക്വിക്ക് റെസ്പോൺസ് ടീം |  എല്ലാ സബ്ജെക്റ്റിനും പ്രത്യേക മെൻറ്റർമാർ  🏆 മാസ്സ് റിവിഷൻ പ്ലാൻ | ക്വിക്ക് റിവിഷൻ |  മാസ്റ്റർ റിവിഷൻ  🏆 ഉയർന്ന റാങ്ക് നേടാൻ സഹായിക്കുന്ന Systematic & Smart Study Plan 🏆 ഓരോ വിദ്യാർത്ഥിയുടെയും ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞുള്ള വ്യക്തിപരമായ ശ്രദ്ധയും കരുതലും

Motivation

🏆ശ്രീദേവി സൂരജിന് ലാൽസ് അക്കാഡമിയുടെ അഭിനന്ദനങ്ങൾ...🏆

പ്രിയമുള്ളവരേ.. വീണ്ടുമൊരു ത്രസിപ്പിക്കുന്ന വിജയം... ഇക്കുറി മറ്റാരുമല്ല...നമ്മുടെ പ്രിയപ്പെട്ട ശ്രീദേവി...ഈ മത്സരത്തിന്റെ തുടക്കം മുതൽ സ്ഥിരമായി ആദ്യ സ്ഥാനങ്ങളിൽ ശ്രീദേവി ഉണ്ടായിരുന്നു. പലകുറി തുടർച്ചയായ രണ്ടു വിജയങ്ങൾ നേടിയെങ്കിലും മൂന്നാമത്തേതിൽ കാലിടറി... എങ്കിലും വാശിയോടെ, ഒരു മത്സരം പോലും വിടാതെ ശ്രീദേവി എന്നും പങ്കെടുക്കുന്നുണ്ടായിരുന്നു.. അത് കൊണ്ട് തന്നെ ഈ വിജയം ഞങ്ങൾക്ക് സുനിശ്ചയം ആയിരുന്നു. അനിവാര്യമായ ആ വിജയത്തിന് മുമ്പ് ശ്രീദേവി മത്സരം അവസാനിപ്പിക്കുമോ എന്ന ആകാംക്ഷയും ഞങ്ങൾക്കുണ്ടായിരുന്നു. പക്ഷെ , വിജയം നേടും വരെയും പോരാട്ടം തുടരുക എന്ന ഒരു യഥാർത്ഥ പോരാളിയുടെ നേർചിത്രം നമുക്ക് കാട്ടിതന്നുകൊണ്ട് ഒടുവിൽ ശ്രീദേവി നേടിയിരിക്കുന്നു. പ്രിയപ്പെട്ട ശ്രീദേവി സൂരജിന്  ലാൽസ് അക്കാഡമിയുടെ അഭിനന്ദനങ്ങൾ... ഈ വിജയം ശ്രീദേവിയ്ക്കും മറ്റുള്ളവർക്കും പ്രചോദനമാകട്ടെ...   സ്നേഹാശംസകളോടെടീം ലാൽസ് അക്കാദമി

Motivation

🏆 ക്വിസ് ടൈമിന് ആദ്യ വിജയി 🏆

പ്രിയമുള്ളവരേ..ത്രസിപ്പിക്കുന്ന വിജയങ്ങൾക്ക് മുൻപേ ഉണ്ടാകുന്ന ചെറിയ ചെറിയ വിജയങ്ങൾ നിങ്ങളുടെ സ്ഥിരോത്സാഹത്തെയും കോൺഫിഡൻസിനെയും ഉയർത്തുമെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്ക് അതിനു ശ്രമിച്ചുകൂടാ..? ഈ ചിന്തയാണ് Quiz Time ആരംഭിക്കുമ്പോൾ  ഞങ്ങൾക്കുണ്ടായിരുന്നത്. വളരെ ചെറിയ ഒരു winning window മാത്രം strategy ആയി വെച്ചപ്പോൾ നിങ്ങളിൽ പലരും വിചാരിച്ചിട്ടുണ്ടാകണം.. "പിന്നേയ്.. തുടർച്ചയായി മൂന്നു പ്രാവശ്യം വിജയിക്കണം  പോലും.. ആരെക്കൊണ്ട് പറ്റാൻ ആണ്.. അതും ഈ സ്പീഡ് കുറഞ്ഞ  നെറ്റും  വെച്ച്.... അതൊന്നും നടക്കില്ല...""ചിന്തിച്ചിട്ടുണ്ട്.. അറിയാം.. 😉 എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് അതിനു നിങ്ങൾക്ക് മുൻപിൽ വെയ്ക്കുവാൻ കൃത്യമായ ഉത്തരമുണ്ട്.. ആ ഉത്തരമാണ് തുടർച്ചയായി മൂന്നു ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി Quiz Time ന്റെ ആദ്യ വിജയിയായ ഷെമി... അഭിനന്ദനങ്ങൾ ഷെമി 🎖️🏆ഷെമിയ്ക്കുള്ള ലാൽസ് അക്കാദമിയുടെ സമ്മാനം🎁 ഉടൻ കൈകളിൽ എത്തുന്നതാണ്.. ഇതോടുകൂടി ഷെമിയ്ക്ക് ഉത്തരവാദിത്തം കൂടുകയാണ്. ഈ സ്ഥാനം ആരും കൈവശപ്പെടുത്താതെ നോക്കണം.. മറ്റുള്ളവരോ; അടുത്ത വിജയി നിങ്ങൾ ആകണം എന്ന് മനസ്സിൽ ഉറപ്പിച്ചു വീറോടും വാശിയോടും കൂടി പോരാടണം. ഒരു കാര്യം കൂടി Quiz ഒക്കെ എന്ത്..?, Question കിട്ടിയാൽ പോരെ എന്ന് ചിന്തിക്കുന്നവർ മാറി ചിന്തിക്കേണ്ട സമയമാണ്. വെറുമൊരു Quiz അല്ല നടത്തുന്നത്. നമ്മൾ പഠിച്ചു പരീക്ഷഎഴുതിയ ചോദ്യങ്ങൾ ആണ്. ആ ഓരോ ചോദ്യവും നിങ്ങളുടെ തലയുടെ ഏതോ കോർണറിൽ നിന്നും നിമിഷങ്ങൾക്കൊണ്ട് എടുത്തു പുറത്തിടുകയാണ്. അതിനു നിങ്ങൾ idle mind ആയി ഇരുന്നാൽ ഒന്നും നടക്കില്ല. നിങ്ങൾക്ക് മടി പിടിച്ചാൽ നിങ്ങളുടെ Brain inactive ആയിരിക്കും. So give fuel to your brain.. ഒരിയ്ക്കൽകൂടി Quiz Time ന്റെ ആദ്യ വിജയി ഷെമിയ്ക്ക്..🥁 തോൽക്കാൻ തയ്യാറാവാത്ത ആ മനസിന്.. 🎯വിജയം മുന്നിൽ കണ്ടുള്ള ആ പോരാട്ടത്തിന്.. 💪ആദ്യ വിജയി എന്ന ആരാലും മായ്ക്കാൻ കഴിയാത്ത ആ Title നേടിയതിനു 🏆..നൂറു നൂറു അഭിനന്ദനങ്ങൾ 💐💐💐 സ്നേഹാശംസകളോടെടീം ലാൽസ് അക്കാദമി

New Announcement

🏆 Daily Quiz @ 8 pm 🏆Join Now

പ്രിയമുള്ളവരേ, നാളെ മുതൽ എല്ലാ ദിവസവും  രാത്രി 8 മണിയ്ക്ക് മുൻദിവസങ്ങളിൽ പഠിച്ച പാഠഭാഗങ്ങളിൽ നിന്നുള്ള പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ക്വിസ് മത്സരം ഉണ്ടായിരിക്കുന്നതാണ്. ഒരു റിവിഷൻ എന്ന നിലയിൽ ഈ മത്സരം നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് മാത്രമല്ല, എല്ലാ ദിവസവും കൃത്യ സമയത്ത് മത്സരത്തിൽ പങ്കെടുത്ത് വിജയി ആകുവാനും അതുവഴി ലാൽസ് അക്കാഡമിയുടെ സർപ്രൈസ് ഗിഫ്റ്റ് നേടുവാനും സാധിക്കും.  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 〰️〰️〰️〰️〰️〰️〰️〰️〰️〰️〰️ 👉 എല്ലാ ദിവസവും രാത്രി 8 മണിയ്ക്ക് ആരംഭിച്ച് കൃത്യം 8.05 ന് മത്സരം അവസാനിക്കും.  👉 8.05 നു ശേഷം മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്നതല്ല , മത്സര ചോദ്യങ്ങൾ കാണുവാനും കഴിയുന്നതല്ല.  👉 8.06 ന് വിജയിയെ പ്രഖ്യാപിക്കും. വിജയിയെ പ്രത്യേക പോസ്റ്റ് ആയി പ്രഖ്യാപിക്കുകയല്ല ചെയ്യുന്നത്. ക്വിസ് ഓപ്പൺ ചെയ്താൽ റാങ്ക് എന്നുള്ള ഭാഗത്ത് നിങ്ങൾക്ക് മത്സരത്തിൽ ലഭിച്ച സ്ഥാനം അറിയാൻ കഴിയും.  👉 ഓരോ മത്സരത്തിലും 15  ചോദ്യങ്ങളാണ് ഉണ്ടാവുക. ഓപ്‌ഷൻ ഉണ്ടായിരിക്കുന്നതാണ്.  👉 തുടർച്ചയായ മൂന്നു മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ലാൽസ് അക്കാഡമിയുടെ സർപ്രൈസ് ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്.  എല്ലാവർക്കും വിജയാശംസകൾ...  സ്നേഹപൂർവ്വം,  ലാൽസ് അക്കാഡമി 

Admin Corner

✌️ കൈപിടിച്ചുയർത്താൻ മെൻറ്റർമാർ 🥰

പഠിക്കുക എന്നത് ഒരു active process ആണ്.. എങ്കിലും പഠനത്തിൽ ആ consistency നിലനിർത്തുക വളരെ പ്രയാസമുള്ള കാര്യം ആണ്. പഠനത്തെ മുന്നോട്ട് നയിക്കാൻ പിന്നിൽ നിന്നും എപ്പോഴും ഒരു force ഉണ്ടായിരിക്കണം എന്ന് സാരം.. Online ക്‌ളാസുകളുടെ ഒരു പോരായ്മയും അത് തന്നെയാണ്. ഇത് മുന്നിൽ കണ്ടുകൊണ്ട് ലാൽസ് അക്കാദമി ഞങ്ങളുടെ കുട്ടികൾക്കായി Mentors നെ ഏർപ്പെടുത്തിയിട്ടുണ്ട് .24×7 അവർ കുട്ടികളോടൊപ്പം അവരെ പൂർണമായയും നിരീക്ഷിച്ചു കൊണ്ട് കൂടെയുണ്ട്. ഇത്തരം ഒരു feature ലൂടെ കുട്ടികളും അധ്യാപകരും അക്കാദമിയും തമ്മിലുള്ള ബന്ധമൊരു Open Space ലേക്ക് വരിക മാത്രമല്ല ചെയ്തത്.. പഠനത്തെ വിലയിരുത്തി ഒരു അക്കാദമിക് Support നൽകുന്നതിൽ മാത്രം ഒതുങ്ങാതെ വിദ്യാർത്ഥികളെ Encourage ചെയ്യുവാനും അവർക്ക് വേണ്ട Personal and Emotional Support നൽകുന്നതിനും കഴിഞ്ഞു. വിഭിന്ന ചിന്താഗതിയിലും ജീവിതരീതിയിലും പല സ്ഥലങ്ങളിലായിരുന്നു പഠിക്കുന്ന ഓരോ വിദ്യാർത്ഥിയേയും ചുമരുകളില്ലാത്ത ഒരു ക്‌ളാസ്‌റൂം പരിധിക്കുള്ളിൽ കൊണ്ട് വന്നു പഠിച്ചു ജോലി നേടുന്നതിനു അവരെ പ്രാപ്തരാക്കുക എന്ന വലിയ ഒരു ചുമതല നിർവഹിക്കുന്നതിൽ പ്രഗത്ഭരായ Mentors ലാൽസ് അക്കാദമിയുടെ അഭിമാനമാണ്.