Verify it's really you

Please re-enter your password to continue with this action.

Recent Posts

View all
Mar 13, 2023 Winners

പത്തനംതിട്ടയിൽ പത്താം  റാങ്കും റിജിത്തിലൂടെ ലാൽസിന്  പ്രിയരേ., ഇതാ.. വീണ്ടും.. നിങ്ങളിലൊരാൾ...ഇന്നലെവരെ നിങ്ങളെപ്പോലെ ഒരു സർക്കാർ ജോലി എന്ന സ്വപ്നം ഹൃദയത്തിലേറ്റിയ ഒരാളായിരുന്നു റിജിത്ത് .. ഇന്ന്.. അഭിമാനാർഹമായ വിജയം നേടിയ റിജിത്തിന് ഇത് സ്വപ്നസാക്ഷാത്ക്കാരം..സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പത്തനംതിട്ട ജില്ലയിൽ മെയിൻ റാങ്ക് ലിസ്റ്റിൽ പത്താം റാങ്ക്  നേടി ഉജ്ജ്വല വിജയമാണ് റിജിത്ത് സ്വന്തമാക്കിയത്. റിജിത്തിന്റെ കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വിജയം നേടണമെന്ന ഇച്ഛാശക്തിയുമാണ് പത്താം റാങ്ക് എന്ന സ്വപ്ന നേട്ടത്തിന് അർഹനാക്കിയത് എന്നതിൽ തർക്കമില്ല. താരതമ്യേന അപ്രതീക്ഷിതവും  പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ഗണിതവും സ്റ്റാറ്റിസ്റ്റിക്‌സും ഇക്കണോമിക്‌സും  ബാങ്കിങ്ങും മാർക്കെറ്റിങും പൊതു വിജ്ഞാനവും എല്ലാം കൂടി ഏതൊരാളെയും കുഴപ്പിക്കുന്ന സിലബസ്.. അക്കാഡമി ഒരു വെല്ലുവിളിയായി ഈ പരീക്ഷയെ ഏറ്റെടുത്തു . അക്കാദമി നൽകിയ ടൈറ്റ് ഷെഡ്യൂൾ വാശിയോടെ കുട്ടികൾ ഏറ്റെടുത്തു . ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ  ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്. എല്ലാ ജില്ലയിലും ആദ്യ റാങ്കുകൾ നേടിക്കൊണ്ടുവന്ന ലാൽസിന്റെ കുട്ടികൾ ഞങ്ങളുടെ അഭിമാനമാണ്. റിജിത്തിന്റെ  വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. ഓരോ നേട്ടങ്ങളും കഠിനാധ്വാനത്തിന്റെയും നിരന്തരമായ പോരാട്ടങ്ങളുടെയും ഫലമാണെന്ന് തിരിച്ചറിയുക.മികച്ച വിജയം നേടിയ റിജിത്തിന് ലാൽസ്  അക്കാദമിയുടെ അഭിനന്ദനങ്ങൾ. 

Mar 13, 2023 Winners

മലപ്പുറത്ത്  ഏഴാം റാങ്ക് നേടി ശ്രീലക്ഷ്മി.. സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് മലപ്പുറം ജില്ലയിൽ മെയിൻ റാങ്ക് ലിസ്റ്റിൽ ഏഴാം റാങ്ക്  നേടി ഉജ്ജ്വല വിജയമാണ് ശ്രീലക്ഷ്മി  സ്വന്തമാക്കിയത്. ശ്രീലക്ഷ്മിയുടെ കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വിജയം നേടണമെന്ന ഇച്ഛാശക്തിയുമാണ് ഏഴാം റാങ്ക് എന്ന സ്വപ്ന നേട്ടത്തിന് അർഹയാക്കിയത് എന്നതിൽ തർക്കമില്ല. താരതമ്യേന അപ്രതീക്ഷിതവും  പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ഗണിതവും സ്റ്റാറ്റിസ്റ്റിക്‌സും ഇക്കണോമിക്‌സും  ബാങ്കിങ്ങും മാർക്കെറ്റിങും പൊതു വിജ്ഞാനവും എല്ലാം കൂടി ഏതൊരാളെയും കുഴപ്പിക്കുന്ന സിലബസ്.. അക്കാഡമി ഒരു വെല്ലുവിളിയായി ഈ പരീക്ഷയെ ഏറ്റെടുത്തു . അക്കാദമി നൽകിയ ടൈറ്റ് ഷെഡ്യൂൾ വാശിയോടെ കുട്ടികൾ ഏറ്റെടുത്തു . ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ  ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്. എല്ലാ ജില്ലയിലും ആദ്യ റാങ്കുകൾ നേടിക്കൊണ്ടുവന്ന ലാൽസിന്റെ കുട്ടികൾ ഞങ്ങളുടെ അഭിമാനമാണ്. ശ്രീലക്ഷ്മിയുടെ വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. ഓരോ നേട്ടങ്ങളും കഠിനാധ്വാനത്തിന്റെയും നിരന്തരമായ പോരാട്ടങ്ങളുടെയും ഫലമാണെന്ന് തിരിച്ചറിയുക. മഹാനായ അബ്ദുൾ കലാം പറഞ്ഞത് പോലെ, "നിങ്ങള്‍ ഉറങ്ങുമ്പോ കാണുന്നത് ആയിരിക്കരുത് നിങ്ങളുടെ സ്വപ്നം.... നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തത് ആയിരിക്കണം നിങ്ങളുടെ സ്വപ്നം"മികച്ച വിജയം നേടിയ ശ്രീലക്ഷ്മിയ്ക്ക്   ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ. 

Mar 13, 2023 Winners

കാസർഗോഡ്  അഞ്ചാം റാങ്ക് നേടി ശ്രീഷ..  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് കാസർഗോഡ്  ജില്ലയിൽ മെയിൻ റാങ്ക് ലിസ്റ്റിൽ അഞ്ചാം റാങ്ക്  നേടി ഉജ്ജ്വല വിജയമാണ് ശ്രീഷ  സ്വന്തമാക്കിയത്. ശ്രീഷയുടെ കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വിജയം നേടണമെന്ന ഇച്ഛാശക്തിയുമാണ് അഞ്ചാം റാങ്ക് തന്നെ നേടിയെടുക്കുവാൻ സഹായിച്ചത് എന്നതിൽ തർക്കമില്ല. താരതമ്യേന അപ്രതീക്ഷിതവും  പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ഗണിതവും സ്റ്റാറ്റിസ്റ്റിക്‌സും ഇക്കണോമിക്‌സും  ബാങ്കിങ്ങും മാർക്കെറ്റിങും പൊതു വിജ്ഞാനവും എല്ലാം കൂടി ഏതൊരാളെയും കുഴപ്പിക്കുന്ന സിലബസ്.. അക്കാഡമി ഒരു വെല്ലുവിളിയായി ഈ പരീക്ഷയെ ഏറ്റെടുത്തു . അക്കാദമി നൽകിയ ടൈറ്റ് ഷെഡ്യൂൾ വാശിയോടെ കുട്ടികൾ ഏറ്റെടുത്തു . ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ  ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്. എല്ലാ ജില്ലയിലും ആദ്യ റാങ്കുകൾ നേടിക്കൊണ്ടുവന്ന ലാൽസിന്റെ കുട്ടികൾ ഞങ്ങളുടെ അഭിമാനമാണ്. ശ്രീഷയുടെ വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. വിജയങ്ങൾ ആകസ്മികമായി സംഭവിക്കുന്നതല്ല, അത് വിധിയോ ഭാഗ്യമോ അല്ല... നിരന്തരമായ പരിശ്രമം.. പരിശീലനം അതൊന്നു മാത്രമേ നിങ്ങളെ വിജയതീരമണയ്ക്കൂ.. പഠിക്കുക... വീണ്ടും പഠിക്കുക.. പിന്നെയും പഠിക്കുക.. ഒടുവിൽ... വീണ്ടും പഠിക്കുക... എന്നും എപ്പോഴും ലാൽസ് അക്കാഡമി നിങ്ങളോടൊപ്പമുണ്ടാകും. മികച്ച വിജയം നേടിയ ശ്രീഷയ്ക്ക്   ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ.