SCERT സ്‌കൂൾ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ വീഡിയോ ക്ലാസ്സുകളും തെരെഞ്ഞെടുത്ത PDF നോട്ടുകളും കൂടാതെ ടോപ്പിക്ക് അടിസ്ഥാനമാക്കിയുള്ള Multiple Choice Questions ഉം ചേരുന്നതാണ് ഈ ആഡ് ഓൺ കോഴ്സ്. ജനറൽ സയൻസ് സോഷ്യൽ സയൻസ് ചരിത്രം ഭൂമിശാസ്ത്രം ഗണിതം തുടങ്ങിയ മേഖലകളാണ് ടോപ്പിക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. PSC യുടെ മാറ്റത്തിനനുസരിച്ചു പഠിച്ചു മുന്നേറാൻ ലാൽസ് അക്കാഡമിക്കൊപ്പം ചേരാം.