Rapid English Test Series

Rapid English Test Series

Product information

Number of chapters
27 Chapters
Number of contents
146 Contents

ഇംഗ്ലീഷ് പരീക്ഷയിലെ മുഴുവൻ മാർക്കും നേടാൻ 150 പരീക്ഷകൾ അടങ്ങിയ Rapid English Test Series

₹599.00
Offer Applied
Applied! You have saved on this course.

PSC പരീക്ഷകളിൽ ടോപ് റാങ്കിൽ എത്താൻ പലർക്കും വെല്ലുവിളി ആകുന്നത് ഇംഗ്ലീഷ് വിഷയത്തിലെ മാർക്ക് കുറവ് തന്നെയാണ്. എത്ര  നന്നായി പഠിച്ചാലും പരീക്ഷയിൽ സ്കോർ ചെയ്യാൻ കഴിയാത്തത് പലരെയും നിരാശരാക്കുന്നു. കൂടുതൽ പരീക്ഷകൾ എഴുതി അനുഭവസമ്പത്ത് നേടുക എന്നതാണ് ഏക പോംവഴി.. കാരണം, ഒരിക്കലും കാണാതെ പഠിച്ച് ഇംഗ്ലീഷ് ഗ്രാമർ വിഭാഗത്തിൽ നിന്നും നമുക്ക് മാർക്ക് സ്കോർ ചെയ്യാൻ കഴിയില്ല. വ്യത്യസ്തങ്ങളായ ചോദ്യങ്ങൾ എത്ര കൂടുതൽ പരിചയപ്പെടുന്നോ അത്രയും സ്കോറിങ് സാധ്യത നിങ്ങൾക്കുണ്ടാകുന്നു. 
PSC ഇതുവരെ ചോദിച്ചിട്ടുള്ളതും ഇനി ചോദിക്കാൻ സാധ്യതയുള്ളതുമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ 150 ൽ അധികം പരീക്ഷകൾ എഴുതാനുള്ള അവസരമാണ് ലാൽസ് അക്കാഡമി  ഈ RAPID ENGLISH TEST SERIES ലൂടെ നിങ്ങൾക്ക് ഒരുക്കുന്നത്. പരീക്ഷകളുടെ വിശദമായ വിവരങ്ങൾ താഴെ നൽകുന്നു. 

  • 100 + ടോപ്പിക്ക് വൈസ് പരീക്ഷകൾ 
  • 4000 + ചോദ്യങ്ങൾ 
  • വീക്കിലി റിവിഷൻ പരീക്ഷകൾ 
  • മന്തിലി റിവിഷൻ പരീക്ഷകൾ 
  • 25 മിക്സഡ് റിവിഷൻ പരീക്ഷകൾ 
  • 10 മാസ്റ്റർ റിവിഷൻ പരീക്ഷകൾ 
  • PSC മുൻകാല ചോദ്യങ്ങൾ. 

ഇത്രയും പരീക്ഷകൾ 60 ദിവസം കൊണ്ട് പൂർത്തിയാക്കി 400 PSC പരീക്ഷകൾ എഴുതുന്ന അനുഭവസമ്പത്തുമായി ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം.. 

Course Curriculum