Mission LDC 2024 (Main)

Mission LDC 2024 (Main)

Product information

Number of chapters
595 Chapters
Number of contents
6211 Contents
₹1499.00
₹4000.00
Offer Applied
Applied! You have saved on this course.

വിജയിക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം ശക്തമാണെങ്കിൽ പരാജയം ഒരിയ്ക്കലും നിങ്ങളെ മറികടക്കുകയില്ല.!!

ഇതുവരെയും അക്ഷീണം നിങ്ങൾ പ്രയത്നിച്ചിട്ടും വിജയം കണ്ടെത്താനായില്ലേ..? നിങ്ങളുടെ പരിശ്രമങ്ങളെ അവസങ്ങളിലേക്ക് എത്തിയ്ക്കുവാൻ ലാൽസ് അക്കാദമി നിങ്ങൾക്കൊപ്പം ഉണ്ടാകും. റാങ്ക് ഫയൽ  പേജുകൾ മറിച്ചു തളരേണ്ട ആവശ്യമില്ല. പഠിക്കേണ്ടത് മാത്രം പഠിച്ചു നമുക്ക് ലക്‌ഷ്യം നേടാം.. മാറിയ PSC ക്കു ആവശ്യം റാങ്ക് ഫയൽ  പഠിച്ചു തീർക്കുന്നവരെയല്ല. സിലബസിനെ ബുദ്ധിപൂർവം നേരിടുന്നവരെയാണ്. നിങ്ങളുടെ Hard Work ഉം ഞങ്ങളുടെ Smart Work ഉം ചേർന്ന് , PSC യുടെ മാറിയ ചിന്താഗതിക്കു ഒരു കാതം മുന്നേ നടന്ന് 

ലാൽസ് അക്കാദമി നിങ്ങളോടൊപ്പം ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്..!!

 

കുറച്ചു സമയം കൊണ്ട് ആവശ്യമായവ മാത്രം പഠിച്ച് വിജയം ഉറപ്പാക്കുന്ന പഠന ക്രമമാണ് ഞങ്ങൾ ഈ കോഴ്സിലൂടെ അവതരിപ്പിക്കുന്നത്. ഏറ്റവും മികച്ച പരിശീലനം ഏറ്റവും കുറഞ്ഞ ഫീസിൽ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

Key Features Stock Illustrations – 173 Key Features Stock Illustrations,  Vectors & Clipart - Dreamstime

 

🏆 മികച്ച വീഡിയോ ക്ലാസുകൾ  | പി.ഡി.എഫ്.നോട്ടുകൾ | ഓഡിയോ ക്ളാസുകൾ  | മാതൃകാ  പരീക്ഷകൾ 

🏆 SCERT സ്‌കൂൾ ടെക്സ്റ്റ് ബുക്ക് നോട്ടുകൾ  | ന്യൂ പാറ്റേൺ ചോദ്യങ്ങളുടെ വിപുലമായ ശേഖരം 

🏆 സംശയ നിവാരണത്തിനായി ക്വിക്ക് റെസ്പോൺസ് ടീം |  എല്ലാ സബ്ജെക്റ്റിനും പ്രത്യേക മെൻറ്റർമാർ 

🏆 മാസ്സ് റിവിഷൻ പ്ലാൻ | ക്വിക്ക് റിവിഷൻ |  മാസ്റ്റർ റിവിഷൻ 

🏆 ഉയർന്ന റാങ്ക് നേടാൻ സഹായിക്കുന്ന Systematic and Smart study plan

🏆 ഓരോ വിദ്യാർത്ഥിയുടെയും ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞുള്ള വ്യക്തിപരമായ ശ്രദ്ധയും കരുതലും

1️⃣ Say 'No' to Rank files

2️⃣ Syllabus completion

3️⃣ SCERT Chapter wise Classes

4️⃣ New Pattern Questions /SCERT/NCERT

5️⃣ 24×7 Whats App Support

6️⃣ 24×7 Personal Mentorship

7️⃣ 24×7 Quick Response Team

8️⃣ Maths , English, Malayalam, CA 100% marks assurety

9️⃣ Frequent Monitoring through rank lists

🔟 Hand to Hand moral support and Motivation

Detailed Reading

 

 

🔰 100 % വിജയമുറപ്പാക്കുന്ന പുത്തൻ പഠന ശൈലിയും  മെന്റർ സപ്പോർട്ടുമായി മറ്റൊരു അക്കാദമിക്കും നൽകാൻ കഴിയാത്ത പരിശീലനം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

നിങ്ങളുടെ ഏത് നിർദ്ദേശവും തുറന്ന മനസ്സോടെ സ്വീകരിച്ച് കൂടുതൽ മികവോടെ പരിശീലനം മുന്നോട്ടു കൊണ്ടുപോകും. ഒരിക്കലും നിങ്ങൾക്ക് ഈ പരിശീലനത്തിന്റെ പേരിൽ നഷ്ടബോധമോ അസംതൃപ്തിയോ ഉണ്ടാകുകയില്ല.

ഉറപ്പ്..!!

ഇനിയെന്തിനു മടിച്ചു നിൽക്കണം..?

  ✌️ ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കുന്നവർ മാത്രമേ എന്നും വിജയിച്ചിട്ടുള്ളൂ...

  ✌️ നിങ്ങളുടെ ശരിയായ സമയം ഇതാണ്.. ലാൽസ് അക്കാഡമിയിൽ ജോയിൻ ചെയ്യുക എന്നത് ഏറ്റവും ശരിയായ തീരുമാനവും..!! 

താങ്കൾക്ക് ലാൽസ് ഫാമിലിയിലേയ്ക്ക് ഹൃദയപൂർവ്വം സ്വാഗതം 

Course Curriculum