മലയാളത്തിലെ ഏറ്റവും മികച്ച ഇംഗ്ളീഷ്, കണക്ക് ക്ലാസ്സുകൾ...
PSC വിദ്യാർത്ഥികളുടെ തലവേദനയായ Maths, English ക്ലാസ്സുകൾ ലളിതമായും ആധികാരികമായും വ്യക്തമായും പഠിപ്പിക്കുക എന്നത് ലാൽസ് അക്കാദമിയുടെ മുഖമുദ്രയാണ്. English, Maths പരീക്ഷകളിൽ സ്കോർ നേടാൻ കഴിയാത്തവർ ആണോ നിങ്ങൾ, എങ്കിൽ ഞങ്ങൾ ഉറപ്പു നൽകുന്നു ഞങ്ങൾ നൽകുന്ന ക്ളാസിന് ശേഷം Maths നും English നും നിങ്ങൾ മുഴുവൻ mark നേടിയിരിക്കും.
👉 Whats App -ൽ നിങ്ങളുടെ Doubts Clear ചെയ്യുന്നത് കൂടാതെ പ്രത്യേകമായി Live Doubt Clearing Sessions ഉണ്ടായിരിക്കുന്നതാണ്.
👉 നിങ്ങളുടെ വിജയം ഉറപ്പിക്കുന്നതിനുള്ള Analysed പഠനശൈലിയാണ് ലാൽസ് അക്കാദമിസ്വീകരിച്ചിരിക്കുന്നത്.
ലാൽ സാർ നേതൃത്വം നൽകുന്ന മലയാളത്തിലെ ഏറ്റവും മികച്ച ഇംഗ്ളീഷ്, കണക്ക് ക്ലാസ്സുകളിലൂടെ ഇക്കാലമത്രയും സർക്കാർ ജോലിയെന്ന നിങ്ങളുടെ സ്വപ്നങ്ങൾക്ക് വിലങ്ങു തടിയായിരുന്ന കണക്കിനേയും ഇംഗ്ളീഷിനെയും പിടിച്ചുകെട്ടാം..