ഒന്ന് മനസ്സിരുത്തി പഠിച്ചാൽ PSC പരീക്ഷകളിൽ മുഴുവൻ മാർക്കും വാങ്ങുവാൻ സാധിക്കുന്ന മേഖലയാണ് മലയാളം എന്നത്.
ചിട്ടയായതും, വളരെ സെലെക്ടിവ് ആയതുമായ പഠനരീതി ആണ് മലയാളം പോലൊരു വിശാലമായ subject ന്റെ പഠനത്തിൽ ഓരോ ഉദ്യോഗാര്ഥിയും കൈക്കൊള്ളേണ്ടത്.
PSC യുടെ ഏതൊരു പരീക്ഷയ്ക്കും മലയാളം എന്ന മേഖലയിലെ മുഴുവൻ മാർക്കും നേടിയെടുക്കുവാൻ 'മലയാളം' എന്ന ഞങ്ങളുടെ ഈ കോഴ്സിലൂടെ സാധിക്കും എന്നത് ഞങ്ങൾ ഉറപ്പു നൽകുന്നു..