GK Incubator - 30 Days

GK Incubator - 30 Days

Product information

Number of chapters
84 Chapters
Number of contents
938 Contents
₹499.00
₹700.00
Offer Applied
Applied! You have saved on this course.

PSC പരീക്ഷകൾക്കായി പഠിച്ചു തുടങ്ങുന്നവർക്ക് അടിസ്ഥാന വസ്തുതകൾ പഠിച്ചു തുടങ്ങാൻ ഏറ്റവും മികച്ച അവസരമൊരുക്കുകയാണ് GK Incubator എന്ന ബേസിക് കോഴ്സിലൂടെ  ലാൽസ് അക്കാഡമി .

PSC പരീക്ഷകളിലെ ചോദ്യങ്ങളിൽ അടിസ്ഥാന വസ്തുതകൾക്ക് വലിയ പ്രാധാന്യം നൽകിവരാറുണ്ട്. അതുകൊണ്ടു തന്നെ ജനറൽ സിലബസിലെ പൊതുവിജ്ഞാന മേഖലയിലെ അടിസ്ഥാന വസ്തുതകൾ മാത്രം ഉൾപ്പെടുത്തിയ ഈ പരിശീലനം തുടക്കക്കാർക്ക് ഏറെ സഹായകരമാകും. കോഴ്സിൻറെ പേര് സൂചിപ്പിക്കുന്നത് പോലെ ഏതു മത്സരപരീക്ഷകൾക്കും തയ്യാറെടുക്കാൻ കഴിയുന്ന അടിസ്ഥാനമുള്ളവരാക്കി ശ്രദ്ധയും കരുതലും നൽകി  ലാൽസ് അക്കാഡമി നിങ്ങളെ വിരിയിച്ചെടുക്കും. 

Course Curriculum