ജോലിക്കിടയിലും യാത്രാവേളകളിലും ഇനി കേട്ടും പഠിക്കാം.. പഠനസമയം വർദ്ധിപ്പിക്കാനും ആസ്വാദ്യമാക്കാനും ലാൽസ് അക്കാഡമിയുടെ ടോപ്പിക്ക് വൈസ് ഓഡിയോ ക്ളാസുകൾ
പഠിക്കാൻ സമയം കിട്ടുന്നില്ല എന്നാണു പലരുടെയും പരാതി.. ഏതെങ്കിലും ജോലിക്ക് പോകുന്നവരാണെങ്കിൽ പറയുകയും വേണ്ട.. നിങ്ങൾ ഒരു വീട്ടമ്മ കൂടിയാണെങ്കിലോ ? ജോലിസ്ഥലത്തേക്കുള്ള യാത്രയും തിരിച്ചു വരവും , ജോലി ., വീട്ടിലെ ജോലികൾ, തൂക്കൽ , തുടയ്ക്കൽ,തുണി അലക്കൽ , പാചകം, കുട്ടികളുടെ കാര്യങ്ങൾ..ഇതിനിടയിൽ എവിടെയാണ് പഠിക്കാനുള്ള സമയം.. ? ഇതാ .. ഇവിടെ നിങ്ങൾക്ക് പഠിക്കാനുള്ള ടോപ്പിക്കുകളിലെ ചോദ്യങ്ങൾ ഓഡിയോ രൂപത്തിൽ ലാൽസ് അക്കാഡമി നിങ്ങളുടെ മുന്നിൽ എത്തിക്കുന്നു..
വീട്ടുജോലികൾ ചെയ്തുകൊണ്ട് തന്നെ നിങ്ങൾക്ക് ഇനി പഠിക്കാം..യാത്രാ വേളകളിലും നിങ്ങൾ പഠിച്ചുകൊണ്ടേയിരിക്കും..ഒന്ന് നടുനിവർക്കാൻ കിടന്നാലും ഹെഡ് സെറ്റ് വെച്ച് ഒരു ടോപ്പിക്ക് പഠിച്ചെടുക്കാം..
സിലബസിലെ പൊതുവിജ്ഞാന ടോപ്പിക്കുകൾ മുഴുവൻ അധിക സമയം ചെലവാക്കാതെ തന്നെ പഠിച്ചെടുക്കാം..അതും ഏറ്റവും കുറഞ്ഞ ഫീസിൽ..