33 % Discount for 6 Months validity
Degree Prelims Course Free
പഠിക്കേണ്ടത് മാത്രം പഠിച്ചു നമുക്ക് മുന്നേറാം. ഓരോ വിദ്യാർത്ഥിയെയും കൈപിടിച്ചുയർത്താൻ പരിചയ സമ്പന്നരായ മെൻറ്റർമാർ സദാ കൂടെയുണ്ടാകും. ഏറ്റവും മികച്ച പരിശീലനം ഏറ്റവും കുറഞ്ഞ ഫീസിൽ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കുറച്ചു സമയം കൊണ്ട് ആവശ്യമായവ മാത്രം പഠിച്ച് വിജയം ഉറപ്പാക്കുന്ന പഠന ക്രമമാണ് ഞങ്ങൾ ഈ കോഴ്സിലൂടെ അവതരിപ്പിക്കുന്നത്. മാറിയ PSC യ്ക്ക് ഒരു കാതം മുന്നേ നടക്കുകയാണ് ലാൽസ് അക്കാദമി.ചിട്ടയായ പരിശീലനത്തിലൂടെ വിജയം ഉറപ്പാക്കാം , പഠിക്കേണ്ടത് മാത്രം പഠിച്ചു നമുക്ക് മുന്നേറാം. ഓരോ വിദ്യാർത്ഥിയെയും കൈപിടിച്ചുയർത്താൻ പരിചയ സമ്പന്നരായ മെൻറ്റർമാർ സദാ കൂടെയുണ്ടാകും. ഏറ്റവും മികച്ച പരിശീലനം ഏറ്റവും കുറഞ്ഞ ഫീസിൽ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.