ഡിവിഷണൽ അക്കൗണ്ടന്റ് എന്ന തസ്തികയുടെ മെയിൻ പരീക്ഷയെക്കുറിച്ചു തന്നെയാണ് പറയുന്നത്. മിനിമം മാർക്കോ പാസ്സ്‌മാർക്കോ അല്ല റാങ്ക് ലിസ്റ്റിൽ ഒന്നാമത് എത്തുവാൻ വേണ്ടിയുള്ള യഥാർത്ഥ പരിശീലനം തന്നെയാണ് ആവശ്യം
അതിനു ആദ്യം വേണ്ടത് ചിട്ടയോട് കൂടിയതും എന്നാൽ സിലബസ് അറിഞ്ഞുള്ളതുമായ പഠനമാണ് ആവശ്യം.
പൂർണമായ സമർപ്പണത്തോടുകൂടി ആത്മാർത്ഥമായി ഈ ഒരു ഗ്ലാമറസ് പോസ്റ്റ് കൈപ്പിടിയിൽ ആക്കുവാൻ നിങ്ങൾ തയ്യാറാണെങ്കിൽ ലക്ഷ്യത്തിലേക്ക് നിങ്ങളെ കൈ പിടിച്ചു നടത്താൻ ലാൽസ് അക്കാദമി കൂടെയുണ്ട്.
ഞങ്ങൾ ഈ പറയുന്നത് വെറും വാക്കുകൾ അല്ല എന്ന് കഴിഞ്ഞ പ്രാവശ്യത്തെ ഞങ്ങളുടെ കുട്ടികളുടെ റിസൾട്ടുകൾ നിങ്ങളോട് പറയും.
ഓരോ വിദ്യാർത്ഥിയെയും കൈപിടിച്ചുയർത്താൻ പരിചയ സമ്പന്നരായ മെൻറ്റർമാർ സദാ കൂടെയുണ്ടാകും. ഏറ്റവും മികച്ച പരിശീലനം ഏറ്റവും കുറഞ്ഞ ഫീസിൽ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.
പഠിക്കേണ്ടത് മാത്രം പഠിച്ചു നമുക്ക് മുന്നേറാം