UNIVERSITY LGS 2024

UNIVERSITY LGS 2024

Product information

Number of chapters
374 Chapters
Number of contents
3107 Contents
₹1999.00
₹3499.00
Offer Applied
Applied! You have saved on this course.

വിജയിക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം ശക്തമാണെങ്കിൽ പരാജയം ഒരിയ്ക്കലും നിങ്ങളെ മറികടക്കുകയില്ല.!!

ഇതുവരെയും അക്ഷീണം നിങ്ങൾ പ്രയത്നിച്ചിട്ടും വിജയം കണ്ടെത്താനായില്ലേ..? നിങ്ങളുടെ പരിശ്രമങ്ങളെ അവസങ്ങളിലേക്ക് എത്തിയ്ക്കുവാൻ ലാൽസ് അക്കാദമി നിങ്ങൾക്കൊപ്പം ഉണ്ടാകും. റാങ്ക് ഫയൽ  പേജുകൾ മറിച്ചു തളരേണ്ട ആവശ്യമില്ല. പഠിക്കേണ്ടത് മാത്രം പഠിച്ചു നമുക്ക് ലക്‌ഷ്യം നേടാം.. മാറിയ PSC ക്കു ആവശ്യം റാങ്ക് ഫയൽ  പഠിച്ചു തീർക്കുന്നവരെയല്ല. സിലബസിനെ ബുദ്ധിപൂർവം നേരിടുന്നവരെയാണ്. നിങ്ങളുടെ Hard Work ഉം ഞങ്ങളുടെ Smart Work ഉം ചേർന്ന് , PSC യുടെ മാറിയ ചിന്താഗതിക്കു ഒരു കാതം മുന്നേ നടന്ന്  ലാൽസ് അക്കാദമി നിങ്ങളോടൊപ്പം ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ..

 

കുറച്ചു സമയം കൊണ്ട് ആവശ്യമായവ മാത്രം പഠിച്ച് വിജയം ഉറപ്പാക്കുന്ന പഠന ക്രമമാണ് ഞങ്ങൾ ഈ കോഴ്സിലൂടെ അവതരിപ്പിക്കുന്നത്. മാറിയ PSC യ്ക്ക് ഒരു കാതം മുന്നേ നടക്കുകയാണ്  ലാൽസ് അക്കാദമി.ചിട്ടയായ പരിശീലനത്തിലൂടെ വിജയം ഉറപ്പാക്കാം , പഠിക്കേണ്ടത് മാത്രം പഠിച്ചു നമുക്ക് മുന്നേറാം. ഓരോ വിദ്യാർത്ഥിയെയും കൈപിടിച്ചുയർത്താൻ പരിചയ സമ്പന്നരായ മെൻറ്റർമാർ സദാ കൂടെയുണ്ടാകും. ഏറ്റവും മികച്ച പരിശീലനം ഏറ്റവും കുറഞ്ഞ ഫീസിൽ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

Key Features Stock Illustrations – 173 Key Features Stock Illustrations,  Vectors & Clipart - Dreamstime

 

🏆 മികച്ച വീഡിയോ ക്ലാസുകൾ  | പി.ഡി.എഫ്.നോട്ടുകൾ | ഓഡിയോ ക്ളാസുകൾ  | മാതൃകാ  പരീക്ഷകൾ 

🏆 SCERT സ്‌കൂൾ ടെക്സ്റ്റ് ബുക്ക് നോട്ടുകൾ  | ന്യൂ പാറ്റേൺ ചോദ്യങ്ങളുടെ വിപുലമായ ശേഖരം 

🏆 സംശയ നിവാരണത്തിനായി ക്വിക്ക് റെസ്പോൺസ് ടീം |  എല്ലാ സബ്ജെക്റ്റിനും പ്രത്യേക മെൻറ്റർമാർ 

🏆 മാസ്സ് റിവിഷൻ പ്ലാൻ | ക്വിക്ക് റിവിഷൻ |  മാസ്റ്റർ റിവിഷൻ 

🏆 ഉയർന്ന റാങ്ക് നേടാൻ സഹായിക്കുന്ന Systematic & Smart Study Plan

🏆 ഓരോ വിദ്യാർത്ഥിയുടെയും ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞുള്ള വ്യക്തിപരമായ ശ്രദ്ധയും കരുതലും

 

 

 

Course Curriculum