കുറച്ചു സമയം കൊണ്ട് ആവശ്യമായവ മാത്രം പഠിച്ച് വിജയം ഉറപ്പാക്കുന്ന പഠന ക്രമമാണ് ഞങ്ങൾ ഈ കോഴ്സിലൂടെ അവതരിപ്പിക്കുന്നത്. മാറിയ PSC യ്ക്ക് ഒരു കാതം മുന്നേ നടക്കുകയാണ് ലാൽസ് അക്കാദമി.ചിട്ടയായ പരിശീലനത്തിലൂടെ വിജയം ഉറപ്പാക്കാം , പഠിക്കേണ്ടത് മാത്രം പഠിച്ചു നമുക്ക് മുന്നേറാം. ഓരോ വിദ്യാർത്ഥിയെയും കൈപിടിച്ചുയർത്താൻ പരിചയ സമ്പന്നരായ മെൻറ്റർമാർ സദാ കൂടെയുണ്ടാകും. ഏറ്റവും മികച്ച പരിശീലനം ഏറ്റവും കുറഞ്ഞ ഫീസിൽ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.
🏆 മികച്ച വീഡിയോ ക്ലാസുകൾ | പി.ഡി.എഫ്.നോട്ടുകൾ | ഓഡിയോ ക്ളാസുകൾ | മാതൃകാ പരീക്ഷകൾ
🏆 SCERT സ്‌കൂൾ ടെക്സ്റ്റ് ബുക്ക് നോട്ടുകൾ | ന്യൂ പാറ്റേൺ ചോദ്യങ്ങളുടെ വിപുലമായ ശേഖരം
🏆 സംശയ നിവാരണത്തിനായി ക്വിക്ക് റെസ്പോൺസ് ടീം | എല്ലാ സബ്ജെക്റ്റിനും പ്രത്യേക മെൻറ്റർമാർ
🏆 മാസ്സ് റിവിഷൻ പ്ലാൻ | ക്വിക്ക് റിവിഷൻ | മാസ്റ്റർ റിവിഷൻ
🏆 ഉയർന്ന റാങ്ക് നേടാൻ സഹായിക്കുന്ന Systematic & Smart Study Plan
🏆 ഓരോ വിദ്യാർത്ഥിയുടെയും ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞുള്ള വ്യക്തിപരമായ ശ്രദ്ധയും കരുതലും