കുറച്ചു സമയം കൊണ്ട് ആവശ്യമായവ മാത്രം പഠിച്ച് വിജയം ഉറപ്പാക്കുന്ന പഠന ക്രമമാണ് ഞങ്ങൾ ഈ കോഴ്സിലൂടെ അവതരിപ്പിക്കുന്നത്. ഏറ്റവും മികച്ച പരിശീലനം ഏറ്റവും കുറഞ്ഞ ഫീസിൽ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.
🏆 മികച്ച വീഡിയോ ക്ലാസുകൾ | പി.ഡി.എഫ്.നോട്ടുകൾ | ഓഡിയോ ക്ളാസുകൾ | മാതൃകാ പരീക്ഷകൾ
🏆 SCERT സ്‌കൂൾ ടെക്സ്റ്റ് ബുക്ക് നോട്ടുകൾ | ന്യൂ പാറ്റേൺ ചോദ്യങ്ങളുടെ വിപുലമായ ശേഖരം
🏆 സംശയ നിവാരണത്തിനായി ക്വിക്ക് റെസ്പോൺസ് ടീം | എല്ലാ സബ്ജെക്റ്റിനും പ്രത്യേക മെൻറ്റർമാർ
🏆 മാസ്സ് റിവിഷൻ പ്ലാൻ | ക്വിക്ക് റിവിഷൻ | മാസ്റ്റർ റിവിഷൻ
🏆 ഉയർന്ന റാങ്ക് നേടാൻ സഹായിക്കുന്ന Systematic and Smart study plan
🏆 ഓരോ വിദ്യാർത്ഥിയുടെയും ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞുള്ള വ്യക്തിപരമായ ശ്രദ്ധയും കരുതലും
1️⃣ Say 'No' to Rank files
2️⃣ Syllabus completion
3️⃣ SCERT Chapter wise Classes
4️⃣ New Pattern Questions /SCERT/NCERT
5️⃣ 24×7 Whats App Support
6️⃣ 24×7 Personal Mentorship
7️⃣ 24×7 Quick Response Team
8️⃣ Maths , English, Malayalam, CA 100% marks assurety
9️⃣ Frequent Monitoring through rank lists
🔟 Hand to Hand moral support and Motivation
🔰 100 % വിജയമുറപ്പാക്കുന്ന പുത്തൻ പഠന ശൈലിയും മെന്റർ സപ്പോർട്ടുമായി മറ്റൊരു അക്കാദമിക്കും നൽകാൻ കഴിയാത്ത പരിശീലനം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.
നിങ്ങളുടെ ഏത് നിർദ്ദേശവും തുറന്ന മനസ്സോടെ സ്വീകരിച്ച് കൂടുതൽ മികവോടെ പരിശീലനം മുന്നോട്ടു കൊണ്ടുപോകും. ഒരിക്കലും നിങ്ങൾക്ക് ഈ പരിശീലനത്തിന്റെ പേരിൽ നഷ്ടബോധമോ അസംതൃപ്തിയോ ഉണ്ടാകുകയില്ല.
ഉറപ്പ്..!!
✌️ ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കുന്നവർ മാത്രമേ എന്നും വിജയിച്ചിട്ടുള്ളൂ...
✌️ നിങ്ങളുടെ ശരിയായ സമയം ഇതാണ്.. ലാൽസ് അക്കാഡമിയിൽ ജോയിൻ ചെയ്യുക എന്നത് ഏറ്റവും ശരിയായ തീരുമാനവും..!!
താങ്കൾക്ക് ലാൽസ് ഫാമിലിയിലേയ്ക്ക് ഹൃദയപൂർവ്വം സ്വാഗതം