Published on Dec 2, 2022
New Announcement
LP-UP പരിശീലനം ആരംഭിക്കുന്നു..
LP-UP പരിശീലനം ആരംഭിക്കുന്നു..

മുന്നിൽ വരുന്ന ഓരോ കുട്ടിയുടേയും ചൂണ്ടു വിരൽ പിടിച്ചു  അവരെ അവരുടെ ഭാവിയിലേക്ക് സ്വപ്നം കാണാൻ പഠിപ്പിക്കുന്നതിനും  ആ ലക്ഷ്യത്തിലേക്ക് ദൃഢതയോടെ ഓരോ കാൽച്ചുവട് വയ്ക്കുന്നതിനു  അവരെ സഹായിക്കുന്നതിനും  സ്വമനസ്സ മുന്നിട്ടിറങ്ങിയ ഓരോ അധ്യാപകരുടേയും  വളരെ നാളത്തെ കാത്തിരിപ്പിനുശേഷം LP-UP Exam വരാൻ പോകുകയാണ്.

അദ്ധ്യാപകർ എന്ന നിലയിലുള്ള നിങ്ങളുടെ സ്വപ്നങ്ങൾക്ക്  സാമ്പത്തികമായും സാമൂഹികമായും അടിത്തറയുറപ്പിക്കുന്നതാണ്  സർക്കാർ മേഖലയിലെ അധ്യാപക ജോലി.

വളർന്നുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിൽ  അധ്യാപകർക്കുള്ള മൂല്യം വർദ്ധിച്ചുകൊണ്ടിരിക്കെ  ഏറ്റവും മികവുറ്റ അധ്യാപകരെ സൃഷ്ടിച്ചെടുക്കുകയാണ്  ലാൽസ് അക്കാദമിയുടെ ലക്‌ഷ്യം.

ആവശ്യമായവ മാത്രം പഠിച്ച് വിജയം ഉറപ്പാക്കുന്ന പഠന ക്രമമാണ് ഞങ്ങൾ ഈ കോഴ്സിലൂടെ അവതരിപ്പിക്കുന്നത്. മാറിയ PSC യ്ക്ക് ഒരു കാതം മുന്നേ നടക്കുകയാണ്  ലാൽസ് അക്കാദമി.ചിട്ടയായ പരിശീലനത്തിലൂടെ വിജയം ഉറപ്പാക്കാം , പഠിക്കേണ്ടത് മാത്രം പഠിച്ചു നമുക്ക് മുന്നേറാം. ഓരോ വിദ്യാർത്ഥിയെയും കൈപിടിച്ചുയർത്താൻ പരിചയ സമ്പന്നരായ മെൻറ്റർമാർ സദാ കൂടെയുണ്ടാകും. ഏറ്റവും മികച്ച പരിശീലനം ഏറ്റവും കുറഞ്ഞ ഫീസിൽ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

🏆 മികച്ച വീഡിയോ ക്ലാസുകൾ  | പി.ഡി.എഫ്.നോട്ടുകൾ | ഓഡിയോ ക്ളാസുകൾ  | മാതൃകാ  പരീക്ഷകൾ 

🏆 SCERT സ്‌കൂൾ ടെക്സ്റ്റ് ബുക്ക് നോട്ടുകൾ  | ന്യൂ പാറ്റേൺ ചോദ്യങ്ങളുടെ വിപുലമായ ശേഖരം 

🏆 സംശയ നിവാരണത്തിനായി ക്വിക്ക് റെസ്പോൺസ് ടീം |  എല്ലാ സബ്ജെക്റ്റിനും പ്രത്യേക മെൻറ്റർമാർ 

🏆 മാസ്സ് റിവിഷൻ പ്ലാൻ | ക്വിക്ക് റിവിഷൻ |  മാസ്റ്റർ റിവിഷൻ 

🏆 ഉയർന്ന റാങ്ക് നേടാൻ സഹായിക്കുന്ന Systematic & Smart Study Plan

🏆 ഓരോ വിദ്യാർത്ഥിയുടെയും ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞുള്ള വ്യക്തിപരമായ ശ്രദ്ധയും കരുതലും