തിരിച്ചു വീണ്ടും ആ പഴയ ക്ലാസ്സ് റൂമുകളിലേക്ക് പോകുവാൻ നിങ്ങൾ ആഗ്രഹിക്കാറില്ലേ.?
ടീച്ചേഴ്സിന്റെ വഴക്കും സ്നേഹവും കൂട്ടുകാരും ചെറിയ തമാശകളും ഒക്കെയുള്ള ക്ലാസ്സ് റൂംസ്.. ലാൽസ് അക്കാദമി ഇവിടെ ഞങ്ങളുടെ കുട്ടികൾക്കായി അത്തരമൊരുവിർച്വൽ ക്ലാസ്സ് റൂം ഒരുക്കുകയാണ്. തീർത്തും വ്യത്യസ്തമായ പഠന അന്തരീക്ഷത്തിനോടൊപ്പം മികവുറ്റ അധ്യാപകർ , ഒരുപിടി നല്ല സൗഹൃദങ്ങൾ,പഠനവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ.. നൂതന സാങ്കേതിക വിദ്യയിൽ ഒരു വിദ്യാർത്ഥി ആഗ്രഹിക്കുന്നതിലും കൂടുതലായി വിവിധ ഫീച്ചേഴ്സ് അടങ്ങിയ പാക്കേജുകളുമായി ലാൽസ് അക്കാദമി വിവിധ കോഴ്‌സുകളിലൂടെ ഈ വർഷം നിങ്ങൾക്ക് മുൻപിൽ.. നിങ്ങളുടെ സ്വപ്നത്തെ വിജയത്തോട് ചേർക്കാൻ എത്തുകയാണ്. നിങ്ങളുടെ ഭാവിയെ കുറിച്ചോർത്ത് ഇനി നിങ്ങൾ ഭയപ്പെടേണ്ടതില്ല..
Just prepare for lt.. We are here to help you to prepare for that..!! 💓