Verify it's really you

Please re-enter your password to continue with this action.

Published on Mar 13, 2023
Winners
തൃശൂർ ജില്ലയിൽ രണ്ടാം റാങ്ക് നേടി മായ മോഹൻ
തൃശൂർ  ജില്ലയിൽ രണ്ടാം  റാങ്ക് നേടി മായ മോഹൻ

തൃശൂർ  ജില്ലയിൽ രണ്ടാം  റാങ്ക് നേടി മായ മോഹൻ 

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തൃശൂർ  ജില്ലയിൽ 
മെയിൻ റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്ക് നേടി മിന്നുന്ന വിജയമാണ് മായ സ്വന്തമാക്കിയത്. മായയുടെ കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വിജയം നേടണമെന്ന ഇച്ഛാശക്തിയുമാണ് രണ്ടാം  റാങ്ക് തന്നെ നേടിയെടുക്കുവാൻ സഹായിച്ചത് എന്നതിൽ തർക്കമില്ല. താരതമ്യേന അപ്രതീക്ഷിതവും  പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ  ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്. എല്ലാ ജില്ലയിലും ആദ്യ റാങ്കുകൾ നേടിക്കൊണ്ടുവന്ന ലാൽസിന്റെ കുട്ടികൾ ഞങ്ങളുടെ അഭിമാനമാണ്. 

വിജയങ്ങൾ ആകസ്മികമായി സംഭവിക്കുന്നതല്ല, അത് വിധിയോ ഭാഗ്യമോ അല്ല... നിരന്തരമായ പരിശ്രമം.. പരിശീലനം അതൊന്നു മാത്രമേ നിങ്ങളെ വിജയതീരമണയ്ക്കൂ.. പഠിക്കുക... വീണ്ടും പഠിക്കുക.. പിന്നെയും പഠിക്കുക.. ഒടുവിൽ... വീണ്ടും പഠിക്കുക... 

എന്നും എപ്പോഴും ലാൽസ് അക്കാഡമി നിങ്ങളോടൊപ്പമുണ്ടാകും. 

മായയുടെ  വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. മികച്ച വിജയം നേടിയ മായയ്ക്ക്   ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ.