Published on Jan 22, 2023
New Announcement
ഡിവിഷണൽ അക്കൗണ്ടന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണോ നിങ്ങൾ
ഡിവിഷണൽ അക്കൗണ്ടന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണോ നിങ്ങൾ

ഡിവിഷണൽ അക്കൗണ്ടന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണോ നിങ്ങൾ ❓❓

❣️ എങ്കിൽ ഇത് വായിക്കാതെ പോകരുത്.... ❣️

ഡിവിഷണൽ അക്കൗണ്ടന്റ് പരീക്ഷയ്ക്ക് ഏറ്റവും മികച്ച പരിശീലനം ഏറ്റവും കുറഞ്ഞ ഫീസിൽ ലാൽസ് അക്കാഡമി നൽകുന്നു...

❓ എന്ത് കൊണ്ട് ലാൽസ് അക്കാഡമി ?? 

✅ കഴിഞ്ഞ ഡിവിഷണൽ അക്കൗണ്ടന്റ് പരീക്ഷയിൽ ജനറൽ വിഭാഗത്തിലും ബൈ ട്രാൻസ്ഫർ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും റാങ്ക് അടക്കം ആദ്യ 20 ൽ 18 റാങ്കും ലാൽസ് അക്കാഡമിയുടെ കുട്ടികളാണ് നേടിയത് .

❓ ലാൽസ് അക്കാഡമിയുടെ ഡിവിഷണൽ അക്കൗണ്ടന്റ് ആയി ജോലി ലഭിച്ചവർ ഉണ്ടോ.? 

✅ തീർച്ചയായും. കഴിഞ്ഞ തവണ ജോലിയിൽ പ്രവേശിച്ച മുഴുവൻ പേരും ലാൽസ് അക്കാഡമിയുടെ വിദ്യാർത്ഥികൾ ആണ്. ഇതിൽ കൂടുതൽ വിജയകഥ മറ്റാർക്ക് പറയാൻ കഴിയും.?? 

❓ ഇക്കുറി എങ്ങനെയാണ് പരിശീലനം.? 

✅ കഴിഞ്ഞ തവണ സൃഷ്ട്ടിച്ചതിൽ കൂടുതൽ ഡിവിഷണൽ അക്കൗണ്ടന്റ്മാരെ ഉറപ്പായും ലാൽസ് അക്കാഡമി ഇക്കുറി നേടിയിരിക്കും. അതിനു കഴിയുന്ന പരിശീലനമാണ് ഞങ്ങൾ ഇക്കുറി വിഭാവനം ചെയ്യുന്നത്.


❓ ക്‌ളാസുകൾ ഓൺലൈൻ ആണോ.? 

✅ അതെ , ലാൽസ് അക്കാഡമിയുടെ പുതിയ ആപ്പ്ളിക്കേഷൻ വഴിയാണ് ക്ളാസുകൾ നടക്കുന്നത്. 
ആപ്പ് ലിങ്ക് ചുവടെ നൽകുന്നു. 

❓ ലാപ് ടോപ്പിൽ ക്ളാസുകൾ കാണാൻ കഴിയുമോ.? 

✅ തീർച്ചയായും. ഫോണിലും കമ്പ്യൂട്ടറിലും ക്ളാസുകൾ ലഭ്യമാണ്. കമ്പ്യൂട്ടറിൽ ലാൽസ് അക്കാഡമി ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.  

https://psc.lalsonline.in/

❓ DA MAINS ഡിസ്ക്രിപ്റ്റിവ് പരീക്ഷ അല്ലെ.? അതിനെങ്ങനെയാണ് പരിശീലനം നൽകുന്നത്.? 

✅ വിവരണാല്മക പരീക്ഷ ആണ് എന്ന് മാത്രമല്ല, ഓരോ വിഷയത്തിനും പ്രത്യേകം മിനിമം മാർക്ക് വാങ്ങിയിരിക്കണം. അതായത് അക്കൗണ്ടൻസിക്ക് 100 ൽ 60 ഉം GK & ENGLISH  നു  100 ൽ 60 ഉം കണക്കിന് 200 ൽ 100 മാർക്കും വാങ്ങിയിരിക്കണം. അതിനു പര്യാപ്തമാക്കുന്ന പരിശീലനമാണ് ലാൽസ് അക്കാഡമി വാഗ്ദാനം ചെയ്യുന്നത്. 

❓ എന്തൊക്കെയാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ? 

🔰റെക്കോർഡഡ് വീഡിയോ ക്ളാസുകൾ 
🔰ലൈവ് ഡൌട്ട് ക്ലീയറിങ് സെഷനുകൾ 
🔰ലൈവ് ക്ളാസുകൾ / നൈറ്റ് ക്ലാസുകൾ 
🔰വിശദമായ PDF നോട്ടുകൾ 
🔰ഓഡിയോ ക്ലാസുകൾ 
🔰വിവരണാല്മക പരീക്ഷകൾ 
🔰അസൈന്മെന്റുകൾ 
🔰ഡെയ്‌ലി ടാസ്കുകൾ 
🔰ഡെയ്‌ലിചലഞ്ചുകൾ 
🔰ലൈവ് ഇന്ററാക്ടിവ് സെഷനുകൾ 
🔰അക്കൗണ്ടൻസി ബേസ് ഇല്ലാത്തവർക്കായി പ്രത്യേക സെഷനുകൾ 
🔰അൺലിമിറ്റഡ് മെന്റർഷിപ് 
🔰അൺലിമിറ്റഡ് വാട്ട്സ്ആപ്പ് സപ്പോർട്ട് 

❓ ലാൽസ് അക്കാഡമിയുടെ ജോലി കിട്ടിയവരുടെ അനുഭവങ്ങൾ പങ്കുവെക്കാമോ.? 

✅ തീർച്ചയായും . ചുവടെ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ വിജയികളുടെ അനുഭവങ്ങൾ നിങ്ങൾക്ക് കാണുവാൻ കഴിയും. 

ഒന്നാം റാങ്ക് നേടിയ സുരേഷ്‌കുമാർ സംസാരിക്കുന്നു. 

എട്ടാം  റാങ്ക് നേടിയ ലക്ഷ്മി എസ് നായർ  സംസാരിക്കുന്നു. 

❓ ജോയിൻ ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ? 

✅ നമ്മുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്ത്, ഡിവിഷണൽ അക്കൗണ്ടന്റ് കോഴ്സ് സെലക്ട് ചെയ്ത് ഫീ അടച്ചാൽ കോഴ്സ് ലഭ്യമാകും. അപ്പോൾ തന്നെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലും അംഗമാക്കും. 

❓ ഫീസ് തവണകളായി അടക്കാൻ കഴിയുമോ.? 

✅ തീർച്ചയായും . ഫീസ് രണ്ടു തവണകളായി അടക്കാൻ കഴിയും. 

❓ ഫീസിന് എന്തെങ്കിലും ഡിസ്‌കൗണ്ട് അല്ലെങ്കിൽ ഓഫർ ലഭ്യമാണോ.? 

✅ തീർച്ചയായും . എല്ലാ ദിവസവും പ്രത്യേക ഓഫറുകൾ നൽകാറുണ്ട്. നിങ്ങളുടെ ഇന്നത്തെ ഓഫർ അറിയാൻ ഇപ്പോൾ തന്നെ താഴെയുള്ള നമ്പറിലേക്ക് വാട്ട്സ്ആപ്പ് മെസ്സേജ് ചെയ്യൂ.. 

7510 520 620

പ്രിയമുള്ളവരേ,

അവസരങ്ങൾ എല്ലാ സമയത്തും നിങ്ങളെ തേടിയെത്തില്ല, നിങ്ങളുടെ മുമ്പിൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ അവസരത്തെ ഏറ്റവും ബുദ്ധിപൂർവ്വം പ്രയോജനപ്പെടുത്തുക. ഗസറ്റഡ് ഓഫീസർ തസ്തികയായ ഡിവിഷണൽ അക്കൗണ്ടന്റ് ആയി ആത്മാഭിമാനത്തോടെ സിവിൽ സർവീസിന്റെ ഭാഗമാകാം. ലാൽസ് അക്കാദമി നിങ്ങളുടെ വിജയം വരെ കൂടെയുണ്ടാകും.