Published on Aug 13, 2022
Admin Corner
ഡെഡിക്കേറ്റഡ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ
ഡെഡിക്കേറ്റഡ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ

ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ പറഞ്ഞും നിങ്ങളുടെ പഠനത്തെ ഏറ്റവും ഉത്സാഹഭരിതവും മാത്സര്യം ഉള്ളതും ആക്കുവാൻ ഞങ്ങളുടെ Whats App ക്ലാസുകൾ നിങ്ങളെ സഹായിക്കും. 

ഒരേ ലക്ഷ്യവുമായി പല സ്ഥലങ്ങളിൽ ഇരുന്നു ഒരേ സ്ഥലത്തു ഒന്ന് ചേർന്നു പഠിയ്ക്കുന്നത് എത്ര രസമായിരിക്കും.. അല്ലേ?. ഒപ്പം  ഓരോ വിഷയത്തെയും ചെറിയ ടോപ്പിക്കുകൾ ആയി തിരിച്ചുള്ള നിരവധി പരീക്ഷകൾ.. App ൽ നൽകുന്നത് കൂടാതെ extra points ഉൾപ്പെടുത്തിയ pdf കൾ, live class കൾ motivational ക്ലാസുകൾ അങ്ങനെയങ്ങനെ നിങ്ങളിലെ വിദ്യാർത്ഥിയെ പൂർണമായും തിരിച്ചറിഞ്ഞു അതിനു അനുസരിച്ചു ഓരോരുത്തരെയും പ്രത്യേകമായി തന്നെ പരീക്ഷയ്ക്ക് വേണ്ടി രൂപപ്പെടുത്തി എടുക്കുന്നു.ഓരോ ദിവസവും പഠിക്കുന്നതിനുള്ള വിഷയം നൽകുന്നു.. തുടർന്നു ഓരോ ഭാഗത്തു നിന്നും maximum ചോദ്യങ്ങൾ ഉൾപ്പെടുത്തിയുള്ള പരീക്ഷകൾ , rank ലിസ്റ്റുകൾ, പഠിച്ചതൊക്കെയും ഓർമയിൽ ഉറപ്പിക്കുവാൻ നിരവധി റിവിഷനുകൾ മെഗാ റിവിഷനുകൾ, question paper analysis, doubtclearing live sessions എല്ലാം നിങ്ങൾക്ക് whatsapp ൽ ലഭ്യമാണ്. ഞങ്ങളുടെ whatsapp class കൾ ഓരോ ദിവസവും നിങ്ങളിലെ competitor നെ വളർത്തിക്കൊണ്ടേയിരിക്കും .. ആ വളർച്ചയാണ് നിങ്ങൾ സ്വപ്നം കണ്ട ആ പൊൻവിജയത്തിലേയ്ക്ക് നിങ്ങളെ എത്തിയ്ക്കുന്നത്