ലഭിക്കുന്ന അവസരങ്ങൾ നല്ല രീതിയിൽ വിനിയോഗിക്കുന്നവർ വിജയങ്ങൾ കരസ്ഥമാക്കുന്നത്.
കൃത്യമായതും, സിലബസ് അനുസരിച്ചിട്ടുള്ളതുമായ പഠനം ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്ന ഏതൊരാൾക്കും ലക്ഷ്യത്തിലേക്കുള്ള ഉറച്ച ചുവടുവയ്പ്പാണ്.
ഇനിയും താമസിച്ചിട്ടില്ല.....
ഡിഗ്രി ഇല്ലാത്തവർക്ക് സർക്കാർ ജോലി നേടാൻ സുവർണ്ണാവസരവുമായി കേരള PSC.
കേരള PSC യൂണിവേഴ്സിറ്റി LGS വിജ്ഞാപനം 2023: LGS നുള്ള 1000 + ഒഴിവുകൾക്കായി യുള്ള വിജ്ഞാപനം കേരളാ PSC അവരുടെ ഔദ്യോഗിക സൈറ്റിലൂടെ 2022 ഡിസംബർ 31 നു പ്രസിദ്ധീകരിച്ചു. കേരള പബ്ലിക് സർവീസ് കമ്മീഷൻ യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിലേക്ക് താൽപ്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കേരള പിഎസ്‌സി തുളസി വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകില്ല....
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 1 ആണ്
യൂണിവേഴ്സിറ്റി LGS നായുള്ള പഠനം ഏറ്റവും മികച്ച പരിശീലനം ലഭ്യമാക്കുന്ന ലാൽസ് അക്കാദമിക്ക് ഒപ്പം ഇന്ന് തന്നെ തുടങ്ങൂ..
❓ എന്തൊക്കെയാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ?
🔰റെക്കോർഡഡ് വീഡിയോ ക്ളാസുകൾ
🔰ലൈവ് ഡൌട്ട് ക്ലീയറിങ് സെഷനുകൾ
🔰ലൈവ് ക്ളാസുകൾ / നൈറ്റ് ക്ലാസുകൾ
🔰വിശദമായ PDF നോട്ടുകൾ
🔰ഓഡിയോ ക്ലാസുകൾ
🔰മോഡൽ പരീക്ഷകൾ , മോക്ക് ടെസ്റ്റുകൾ
🔰സ്പെഷ്യൽ റിവിഷൻ പ്ലാൻ
🔰അസൈന്മെന്റുകൾ
🔰ഡെയ്‌ലി ടാസ്കുകൾ
🔰ഡെയ്‌ലിചലഞ്ചുകൾ
🔰ലൈവ് ഇന്ററാക്ടിവ് സെഷനുകൾ
🔰അൺലിമിറ്റഡ് മെന്റർഷിപ്
🔰അൺലിമിറ്റഡ് വാട്ട്സ്ആപ്പ് സപ്പോർട്ട്
കൂടുതൽ വിവരങ്ങൾക്ക് വാട്ട്സ്അപ്പ് ചെയ്യൂ... https://wa.me/919605206201
പ്രിയമുള്ളവരേ,
അവസരങ്ങൾ എല്ലാ സമയത്തും നിങ്ങളെ തേടിയെത്തില്ല, നിങ്ങളുടെ മുമ്പിൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ അവസരത്തെ ഏറ്റവും ബുദ്ധിപൂർവ്വം പ്രയോജനപ്പെടുത്തുക.