Published on Mar 13, 2023
Winners
കോഴിക്കോട് ജില്ലയിൽ മികച്ച വിജയം നേടി രാഗി​..
കോഴിക്കോട്   ജില്ലയിൽ മികച്ച വിജയം നേടി രാഗി​..

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് കോഴിക്കോട്   ജില്ലയിൽ മികച്ച വിജയം നേടി രാഗി..

മെയിൻ റാങ്ക് ലിസ്റ്റിൽ 56  ആം റാങ്ക്  നേടി മിന്നുന്ന വിജയം നേടിയാണ് രാഗി സർക്കാർ ജോലി എന്ന ലക്‌ഷ്യം നേടിയെടുത്തത്. . രാഗിയുടെ   വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. മികച്ച വിജയം നേടിയ രാഗി രജീഷിന്  ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ. 

നിരന്തമായ കഠിനാദ്ധ്വാനവും ജോലി നേടിയെടുക്കും എന്ന നിശ്ചയദാർഢ്യവും ചുരുങ്ങിയ സമയം കൊണ്ട് ഒരാളെ ലക്ഷ്യത്തിലെത്തിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് രാഗിയുടെ ഈ നേട്ടം.
ഈ വിജയം..
നിരന്തരപരിശ്രമത്തിന്‍റെ...
ആത്മസമര്‍പ്പണത്തിന്‍റെ... മാത്രമാണ്...
ലക്ഷ്യത്തിനായി സര്‍വ്വതും സമര്‍പ്പിച്ചവര്‍ മാത്രമേ വിജയതിലകമണിഞ്ഞിട്ടുള്ളൂ...
പ്രീയരേ.,
ഈ വിജയം നിങ്ങളുടെ ചോദനകളെ ഉത്തേജിപ്പിക്കട്ടെ...
വിജയിക്കാൻ നിങ്ങൾ ഉറപ്പിച്ചാൽ ലോകത്ത് ഒരു ശക്തിയ്ക്കും നിങ്ങളെ പരാജയപ്പെടുത്താനാവില്ല.

മികച്ച വിജയം നേടിയ രാഗി രജീഷിന്  ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ.