Verify it's really you

Please re-enter your password to continue with this action.

Published on Mar 13, 2023
Winners
കൊല്ലം ജില്ലയിൽ ഒന്നാം റാങ്ക് നേടി അഞ്ജന
കൊല്ലം ജില്ലയിൽ ഒന്നാം റാങ്ക് നേടി അഞ്ജന

കൊല്ലം ജില്ലയിൽ ഒന്നാം റാങ്ക് നേടി അഞ്ജന 

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് കൊല്ലം  ജില്ലയിൽ 
മെയിൻ റാങ്ക് ലിസ്റ്റിൽ ഒന്നാം  റാങ്ക്  നേടി മിന്നുന്ന വിജയമാണ് അഞ്ജന സ്വന്തമാക്കിയത്. അഞ്ജനയുടെ സ്ഥിരോത്സാഹവും വിജയം നേടണമെന്ന ഇച്ഛാശക്തിയുമാണ് ഒന്നാം റാങ്ക് തന്നെ നേടിയെടുക്കുവാൻ സഹായിച്ചത് എന്നതിൽ തർക്കമില്ല. താരതമ്യേന അപ്രതീക്ഷിതവും  പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ  ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്. അഞ്ജനയുടെ   വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ..

ഈ വിജയം..

നിരന്തരപരിശ്രമത്തിന്‍റെ...
ആത്മസമര്‍പ്പണത്തിന്‍റെ... മാത്രമാണ്...
ലക്ഷ്യത്തിനായി സര്‍വ്വതും സമര്‍പ്പിച്ചവര്‍ മാത്രമേ വിജയതിലകമണിഞ്ഞിട്ടുള്ളൂ...
പ്രീയരേ.,
ഈ വിജയം നിങ്ങളുടെ ചോദനകളെ ഉത്തേജിപ്പിക്കട്ടെ...
വിജയിക്കാൻ നിങ്ങൾ ഉറപ്പിച്ചാൽ ലോകത്ത് ഒരു ശക്തിയ്ക്കും നിങ്ങളെ പരാജയപ്പെടുത്താനാവില്ല.

 മികച്ച വിജയം നേടിയ അഞ്ജനയ്ക്ക്   ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ.