Published on Aug 13, 2022
Admin Corner
✌️ കൈപിടിച്ചുയർത്താൻ മെൻറ്റർമാർ 🥰
✌️ കൈപിടിച്ചുയർത്താൻ മെൻറ്റർമാർ 🥰

പഠിക്കുക എന്നത് ഒരു active process ആണ്.. എങ്കിലും പഠനത്തിൽ ആ consistency നിലനിർത്തുക വളരെ പ്രയാസമുള്ള കാര്യം ആണ്. പഠനത്തെ മുന്നോട്ട് നയിക്കാൻ പിന്നിൽ നിന്നും എപ്പോഴും ഒരു force ഉണ്ടായിരിക്കണം എന്ന് സാരം.. Online ക്‌ളാസുകളുടെ ഒരു പോരായ്മയും അത് തന്നെയാണ്. ഇത് മുന്നിൽ കണ്ടുകൊണ്ട് ലാൽസ് അക്കാദമി ഞങ്ങളുടെ കുട്ടികൾക്കായി Mentors നെ ഏർപ്പെടുത്തിയിട്ടുണ്ട് .24×7 അവർ കുട്ടികളോടൊപ്പം അവരെ പൂർണമായയും നിരീക്ഷിച്ചു കൊണ്ട് കൂടെയുണ്ട്. ഇത്തരം ഒരു feature ലൂടെ കുട്ടികളും അധ്യാപകരും അക്കാദമിയും തമ്മിലുള്ള ബന്ധമൊരു Open Space ലേക്ക് വരിക മാത്രമല്ല ചെയ്തത്.. പഠനത്തെ വിലയിരുത്തി ഒരു അക്കാദമിക് Support നൽകുന്നതിൽ മാത്രം ഒതുങ്ങാതെ വിദ്യാർത്ഥികളെ Encourage ചെയ്യുവാനും അവർക്ക് വേണ്ട Personal and Emotional Support നൽകുന്നതിനും കഴിഞ്ഞു. വിഭിന്ന ചിന്താഗതിയിലും ജീവിതരീതിയിലും പല സ്ഥലങ്ങളിലായിരുന്നു പഠിക്കുന്ന ഓരോ വിദ്യാർത്ഥിയേയും ചുമരുകളില്ലാത്ത ഒരു ക്‌ളാസ്‌റൂം പരിധിക്കുള്ളിൽ കൊണ്ട് വന്നു പഠിച്ചു ജോലി നേടുന്നതിനു അവരെ പ്രാപ്തരാക്കുക എന്ന വലിയ ഒരു ചുമതല നിർവഹിക്കുന്നതിൽ പ്രഗത്ഭരായ Mentors ലാൽസ് അക്കാദമിയുടെ അഭിമാനമാണ്.