പഠനം സിലബസ് അനുസരിച്ച് തന്നെയാണ് വേണ്ടത്. അല്ലാതെ വാരിവലിച്ചു പഠിക്കുന്നത് വിജയത്തിനുള്ള ഒരു പാത ആവുകയില്ല.
മാറിയ പിഎസ്‌സി ഡിഗ്രി ലെവൽ പരീക്ഷയ്ക്ക് ഉയർന്ന റാങ്ക് നേടണമെങ്കിൽ നേരത്തേ പരിശീലനം തുടങ്ങണമെന്നതിൽ സംശയം വേണ്ട. അവസാന ഒന്നോ രണ്ടോ മാസത്തെ തയ്യാറെടുപ്പുകൊണ്ട് റാങ്ക് ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ എത്തുവാൻ കഴിയുമെന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നേ പറയുവാൻ കഴിയൂ. പിഎസ്‌സിയുടെ ഡിഗ്രി ലെവൽ പരീക്ഷയ്ക്ക് പഠിച്ചു തീർക്കേണ്ടത് വളരെ വിശദമായ ഒരു സിലബസ് തന്നെയാണ്.
നിങ്ങളുടെ Hard Work ഉം ഞങ്ങളുടെ Smart Work ഉം ചേർന്ന് , PSC യുടെ മാറിയ ചിന്താഗതിക്കു ഒരു കാതം മുന്നേ നടന്ന്, ഇത്തവണത്തെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ന്റെ ആദ്യ റാങ്കിൽ എത്തണം എന്ന ദൃഢ നിശ്ചയത്തോടെ തന്നെ പരിശീലനം നമുക്ക് ഇന്ന് തന്നെ തുടങ്ങാം.