ഞങ്ങളുടെ റിസൾട്ടുകൾ നിങ്ങളോട് സംസാരിയ്ക്കട്ടെ..!!
ലാൽസ് അക്കാദമിയുടെ മാത്രം കുട്ടികൾ ആണിവർ..
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു എന്ന് മാത്രമാണോ.. ഡിവിഷണൽ അക്കൗണ്ടന്റ് ആയി ജോയിൻ ചെയ്ത ഏതാണ്ട് ഒട്ടെല്ലാ പേരും ഞങ്ങളുടെ വിദ്യാർത്ഥികൾ ആണെന്നത് ഏറെ അഭിമാനവും സന്തോഷവും ഉണ്ടാക്കുന്നു.
ഇവർ മാത്രമല്ല ഇവരെ പോലെ ആകുവാൻ ലക്‌ഷ്യം മുന്നിൽ കണ്ടു പഠിച്ചു തുടങ്ങിയ ഒട്ടേറെ കുട്ടികൾ ഇപ്പോഴും പല ബാച്ചുകളിലായി ഡിവിഷണൽ അക്കൗണ്ടന്റ് കോഴ്സിൽ പഠിയ്ക്കുന്നു.
ഈ കോഴ്സിലേയ്ക്ക് വരുന്ന ഒട്ടനകേം പേരുടെയും ആവശ്യം ഒരു ജോലിയേക്കാൾ ഉപരി reputation, തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഉയർച്ച എന്നിവ ആയിരിക്കാം. ഇവിടെ ഞങ്ങളുടെ ഉത്തരവാദിത്തം കൂടുകയാണ്. എല്ലാവരും ഒരേ ലക്ഷ്യത്തിലേയ്ക്ക് കുതിയ്ക്കുമ്പോൾ എല്ലാവരെയും ഒരുമിച്ചു ആ ലക്ഷ്യത്തിൽ എത്തിയ്ക്കാൻ ഞങ്ങൾ തയ്യാറെടുത്തു കഴിഞ്ഞിരിയ്ക്കുന്നു. ഞങ്ങളുടെ റിസൾട്ടുകൾ എന്നും ഞങ്ങൾക്ക് മാത്രം അവകാശപ്പെട്ടത് ആക്കുവാൻ ഞങ്ങൾ അക്ഷീണം പരിശ്രമിക്കുക തന്നെ ചെയ്യും. കേരളത്തിലെ എല്ലാ ഡിവിഷണൽ അക്കൗണ്ടന്റ്മാരും ഒരേ സ്വരത്തിൽ ലാൽസ് അക്കാദമിയുടെ പേര് പറയുക എന്ന ലക്ഷ്യത്തിലേയ്ക്ക് നിങ്ങളിലൂടെ ഞങ്ങൾ എത്തിയിരിക്കും..
This is our confidence and we will achieve it..!!