Posts

Winners

​പത്തനംതിട്ടയിൽ പത്താം റാങ്കും റിജിത്തിലൂടെ ലാൽസിന്

പത്തനംതിട്ടയിൽ പത്താം  റാങ്കും റിജിത്തിലൂടെ ലാൽസിന്  പ്രിയരേ., ഇതാ.. വീണ്ടും.. നിങ്ങളിലൊരാൾ...ഇന്നലെവരെ നിങ്ങളെപ്പോലെ ഒരു സർക്കാർ ജോലി എന്ന സ്വപ്നം ഹൃദയത്തിലേറ്റിയ ഒരാളായിരുന്നു റിജിത്ത് .. ഇന്ന്.. അഭിമാനാർഹമായ വിജയം നേടിയ റിജിത്തിന് ഇത് സ്വപ്നസാക്ഷാത്ക്കാരം..സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പത്തനംതിട്ട ജില്ലയിൽ മെയിൻ റാങ്ക് ലിസ്റ്റിൽ പത്താം റാങ്ക്  നേടി ഉജ്ജ്വല വിജയമാണ് റിജിത്ത് സ്വന്തമാക്കിയത്. റിജിത്തിന്റെ കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വിജയം നേടണമെന്ന ഇച്ഛാശക്തിയുമാണ് പത്താം റാങ്ക് എന്ന സ്വപ്ന നേട്ടത്തിന് അർഹനാക്കിയത് എന്നതിൽ തർക്കമില്ല. താരതമ്യേന അപ്രതീക്ഷിതവും  പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ഗണിതവും സ്റ്റാറ്റിസ്റ്റിക്‌സും ഇക്കണോമിക്‌സും  ബാങ്കിങ്ങും മാർക്കെറ്റിങും പൊതു വിജ്ഞാനവും എല്ലാം കൂടി ഏതൊരാളെയും കുഴപ്പിക്കുന്ന സിലബസ്.. അക്കാഡമി ഒരു വെല്ലുവിളിയായി ഈ പരീക്ഷയെ ഏറ്റെടുത്തു . അക്കാദമി നൽകിയ ടൈറ്റ് ഷെഡ്യൂൾ വാശിയോടെ കുട്ടികൾ ഏറ്റെടുത്തു . ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ  ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്. എല്ലാ ജില്ലയിലും ആദ്യ റാങ്കുകൾ നേടിക്കൊണ്ടുവന്ന ലാൽസിന്റെ കുട്ടികൾ ഞങ്ങളുടെ അഭിമാനമാണ്. റിജിത്തിന്റെ  വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. ഓരോ നേട്ടങ്ങളും കഠിനാധ്വാനത്തിന്റെയും നിരന്തരമായ പോരാട്ടങ്ങളുടെയും ഫലമാണെന്ന് തിരിച്ചറിയുക.മികച്ച വിജയം നേടിയ റിജിത്തിന് ലാൽസ്  അക്കാദമിയുടെ അഭിനന്ദനങ്ങൾ. 

Winners

​മലപ്പുറത്ത് ഏഴാം റാങ്ക് നേടി ശ്രീലക്ഷ്മി..

മലപ്പുറത്ത്  ഏഴാം റാങ്ക് നേടി ശ്രീലക്ഷ്മി.. സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് മലപ്പുറം ജില്ലയിൽ മെയിൻ റാങ്ക് ലിസ്റ്റിൽ ഏഴാം റാങ്ക്  നേടി ഉജ്ജ്വല വിജയമാണ് ശ്രീലക്ഷ്മി  സ്വന്തമാക്കിയത്. ശ്രീലക്ഷ്മിയുടെ കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വിജയം നേടണമെന്ന ഇച്ഛാശക്തിയുമാണ് ഏഴാം റാങ്ക് എന്ന സ്വപ്ന നേട്ടത്തിന് അർഹയാക്കിയത് എന്നതിൽ തർക്കമില്ല. താരതമ്യേന അപ്രതീക്ഷിതവും  പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ഗണിതവും സ്റ്റാറ്റിസ്റ്റിക്‌സും ഇക്കണോമിക്‌സും  ബാങ്കിങ്ങും മാർക്കെറ്റിങും പൊതു വിജ്ഞാനവും എല്ലാം കൂടി ഏതൊരാളെയും കുഴപ്പിക്കുന്ന സിലബസ്.. അക്കാഡമി ഒരു വെല്ലുവിളിയായി ഈ പരീക്ഷയെ ഏറ്റെടുത്തു . അക്കാദമി നൽകിയ ടൈറ്റ് ഷെഡ്യൂൾ വാശിയോടെ കുട്ടികൾ ഏറ്റെടുത്തു . ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ  ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്. എല്ലാ ജില്ലയിലും ആദ്യ റാങ്കുകൾ നേടിക്കൊണ്ടുവന്ന ലാൽസിന്റെ കുട്ടികൾ ഞങ്ങളുടെ അഭിമാനമാണ്. ശ്രീലക്ഷ്മിയുടെ വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. ഓരോ നേട്ടങ്ങളും കഠിനാധ്വാനത്തിന്റെയും നിരന്തരമായ പോരാട്ടങ്ങളുടെയും ഫലമാണെന്ന് തിരിച്ചറിയുക. മഹാനായ അബ്ദുൾ കലാം പറഞ്ഞത് പോലെ, "നിങ്ങള്‍ ഉറങ്ങുമ്പോ കാണുന്നത് ആയിരിക്കരുത് നിങ്ങളുടെ സ്വപ്നം.... നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തത് ആയിരിക്കണം നിങ്ങളുടെ സ്വപ്നം"മികച്ച വിജയം നേടിയ ശ്രീലക്ഷ്മിയ്ക്ക്   ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ. 

Winners

​കാസർഗോഡ് അഞ്ചാം റാങ്ക് നേടി ശ്രീഷ..

കാസർഗോഡ്  അഞ്ചാം റാങ്ക് നേടി ശ്രീഷ..  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് കാസർഗോഡ്  ജില്ലയിൽ മെയിൻ റാങ്ക് ലിസ്റ്റിൽ അഞ്ചാം റാങ്ക്  നേടി ഉജ്ജ്വല വിജയമാണ് ശ്രീഷ  സ്വന്തമാക്കിയത്. ശ്രീഷയുടെ കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വിജയം നേടണമെന്ന ഇച്ഛാശക്തിയുമാണ് അഞ്ചാം റാങ്ക് തന്നെ നേടിയെടുക്കുവാൻ സഹായിച്ചത് എന്നതിൽ തർക്കമില്ല. താരതമ്യേന അപ്രതീക്ഷിതവും  പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ഗണിതവും സ്റ്റാറ്റിസ്റ്റിക്‌സും ഇക്കണോമിക്‌സും  ബാങ്കിങ്ങും മാർക്കെറ്റിങും പൊതു വിജ്ഞാനവും എല്ലാം കൂടി ഏതൊരാളെയും കുഴപ്പിക്കുന്ന സിലബസ്.. അക്കാഡമി ഒരു വെല്ലുവിളിയായി ഈ പരീക്ഷയെ ഏറ്റെടുത്തു . അക്കാദമി നൽകിയ ടൈറ്റ് ഷെഡ്യൂൾ വാശിയോടെ കുട്ടികൾ ഏറ്റെടുത്തു . ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ  ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്. എല്ലാ ജില്ലയിലും ആദ്യ റാങ്കുകൾ നേടിക്കൊണ്ടുവന്ന ലാൽസിന്റെ കുട്ടികൾ ഞങ്ങളുടെ അഭിമാനമാണ്. ശ്രീഷയുടെ വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. വിജയങ്ങൾ ആകസ്മികമായി സംഭവിക്കുന്നതല്ല, അത് വിധിയോ ഭാഗ്യമോ അല്ല... നിരന്തരമായ പരിശ്രമം.. പരിശീലനം അതൊന്നു മാത്രമേ നിങ്ങളെ വിജയതീരമണയ്ക്കൂ.. പഠിക്കുക... വീണ്ടും പഠിക്കുക.. പിന്നെയും പഠിക്കുക.. ഒടുവിൽ... വീണ്ടും പഠിക്കുക... എന്നും എപ്പോഴും ലാൽസ് അക്കാഡമി നിങ്ങളോടൊപ്പമുണ്ടാകും. മികച്ച വിജയം നേടിയ ശ്രീഷയ്ക്ക്   ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ. 

Winners

​പത്തനംതിട്ടയിൽ അഞ്ചാം റാങ്ക് നേടി ഫർഹാന

പത്തനംതിട്ടയിൽ അഞ്ചാം റാങ്ക് നേടി ഫർഹാന സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പത്തനംതിട്ട ജില്ലയിൽ മെയിൻ റാങ്ക് ലിസ്റ്റിൽ അഞ്ചാം റാങ്ക്  നേടി ഉജ്ജ്വല വിജയമാണ് ഫർഹാന സ്വന്തമാക്കിയത്. ഫർഹാനയുടെ കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വിജയം നേടണമെന്ന ഇച്ഛാശക്തിയുമാണ് അഞ്ചാം റാങ്ക് തന്നെ നേടിയെടുക്കുവാൻ സഹായിച്ചത് എന്നതിൽ തർക്കമില്ല. താരതമ്യേന അപ്രതീക്ഷിതവും  പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ  ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്. എല്ലാ ജില്ലയിലും ആദ്യ റാങ്കുകൾ നേടിക്കൊണ്ടുവന്ന ലാൽസിന്റെ കുട്ടികൾ ഞങ്ങളുടെ അഭിമാനമാണ്. ഫർഹാനയുടെ വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. ഈ വിജയം നിങ്ങളുടെ സിരകളെ ത്രസിപ്പിക്കട്ടെ.. ഒന്ന് ശ്രമിച്ചാൽ നിങ്ങൾക്കും സ്വപ്ന സമാനമായ വിജയം നേടാൻ കഴിയും എന്നതിന്റെ തെളിവാണ് ഈ വിജയം. നിങ്ങളെ പരിഹസിച്ചവരുടെ മുന്നിൽ അവഹേളിച്ചവരുടെ മുന്നിൽ കരളുറപ്പോടെ , തലയുയർത്തി നിൽക്കാൻ നിങ്ങൾ നേടുന്ന വിജയം നിങ്ങളെ സഹായിക്കും. മികച്ച വിജയം നേടിയ ഫർഹാനയ്ക്ക്   ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ. 

Winners

പത്തനംതിട്ടയിൽ മൂന്നാം റാങ്ക് അഖിലയ്ക്ക്

പത്തനംതിട്ടയിൽ മൂന്നാം  റാങ്ക് അഖിലയ്ക്ക്  ഒ.ബി.സി വിഭാഗത്തിൽ ഒന്നാം റാങ്കും അഖിലയ്ക്ക് സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പത്തനംതിട്ട ജില്ലയിൽ മെയിൻ റാങ്ക് ലിസ്റ്റിൽ മൂന്നാം റാങ്ക്  നേടി ഉജ്ജ്വല വിജയമാണ് അഖില സ്വന്തമാക്കിയത്.കൂടാതെ ഒ.ബി.സി വിഭാഗത്തിൽ ഒന്നാം റാങ്കും അഖിലയ്ക്ക് തന്നെയാണ്.  അഖിലയുടെ കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വിജയം നേടണമെന്ന ഇച്ഛാശക്തിയുമാണ് മൂന്നാം റാങ്ക് തന്നെ നേടിയെടുക്കുവാൻ സഹായിച്ചത് എന്നതിൽ തർക്കമില്ല. താരതമ്യേന അപ്രതീക്ഷിതവും  പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ  ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്. എല്ലാ ജില്ലയിലും ആദ്യ റാങ്കുകൾ നേടിക്കൊണ്ടുവന്ന ലാൽസിന്റെ കുട്ടികൾ ഞങ്ങളുടെ അഭിമാനമാണ്. പ്രിയരേ, കഷ്ട്ടപ്പെടാതെ, പരിശ്രമിക്കാതെ ഒരു വിജയവും നിങ്ങളെ തേടിയെത്തില്ല.. കഠിനാദ്ധ്വാനവും അവസരവും തമ്മിൽ കണ്ടുമുട്ടുമ്പോഴാണ് ഭാഗ്യം ജനിക്കുക എന്ന് പറയാറുണ്ട്. നിങ്ങളുടെ മുന്നിൽ വന്ന ഈ അവസരത്തെ കഠിനാദ്ധ്വാനം കൊണ്ട് നിങ്ങളുടെ ഭാഗ്യമാക്കി മാറ്റുക. നേടാൻ നിങ്ങൾ ഉറച്ചാൽ അത് നേടിത്തരാൻ ഈ പ്രപഞ്ചമാകെ നിങ്ങളോടൊപ്പമുണ്ടാകും. അഖിലയുടെ വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. മികച്ച വിജയം നേടിയ അഖിലയ്ക്ക്   ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ. 

Winners

തൃശൂർ ജില്ലയിൽ രണ്ടാം റാങ്ക് നേടി മായ മോഹൻ

തൃശൂർ  ജില്ലയിൽ രണ്ടാം  റാങ്ക് നേടി മായ മോഹൻ  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തൃശൂർ  ജില്ലയിൽ മെയിൻ റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്ക് നേടി മിന്നുന്ന വിജയമാണ് മായ സ്വന്തമാക്കിയത്. മായയുടെ കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും വിജയം നേടണമെന്ന ഇച്ഛാശക്തിയുമാണ് രണ്ടാം  റാങ്ക് തന്നെ നേടിയെടുക്കുവാൻ സഹായിച്ചത് എന്നതിൽ തർക്കമില്ല. താരതമ്യേന അപ്രതീക്ഷിതവും  പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ  ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്. എല്ലാ ജില്ലയിലും ആദ്യ റാങ്കുകൾ നേടിക്കൊണ്ടുവന്ന ലാൽസിന്റെ കുട്ടികൾ ഞങ്ങളുടെ അഭിമാനമാണ്.  വിജയങ്ങൾ ആകസ്മികമായി സംഭവിക്കുന്നതല്ല, അത് വിധിയോ ഭാഗ്യമോ അല്ല... നിരന്തരമായ പരിശ്രമം.. പരിശീലനം അതൊന്നു മാത്രമേ നിങ്ങളെ വിജയതീരമണയ്ക്കൂ.. പഠിക്കുക... വീണ്ടും പഠിക്കുക.. പിന്നെയും പഠിക്കുക.. ഒടുവിൽ... വീണ്ടും പഠിക്കുക... എന്നും എപ്പോഴും ലാൽസ് അക്കാഡമി നിങ്ങളോടൊപ്പമുണ്ടാകും. മായയുടെ  വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. മികച്ച വിജയം നേടിയ മായയ്ക്ക്   ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ. 

Winners

കൊല്ലം ജില്ലയിൽ ഒന്നാം റാങ്ക് നേടി അഞ്ജന

കൊല്ലം ജില്ലയിൽ ഒന്നാം റാങ്ക് നേടി അഞ്ജന  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് കൊല്ലം  ജില്ലയിൽ മെയിൻ റാങ്ക് ലിസ്റ്റിൽ ഒന്നാം  റാങ്ക്  നേടി മിന്നുന്ന വിജയമാണ് അഞ്ജന സ്വന്തമാക്കിയത്. അഞ്ജനയുടെ സ്ഥിരോത്സാഹവും വിജയം നേടണമെന്ന ഇച്ഛാശക്തിയുമാണ് ഒന്നാം റാങ്ക് തന്നെ നേടിയെടുക്കുവാൻ സഹായിച്ചത് എന്നതിൽ തർക്കമില്ല. താരതമ്യേന അപ്രതീക്ഷിതവും  പ്രയാസമേറിയതുമായ സിലബസ് ആയിരുന്നു  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷയ്ക്കായി PSC ഇക്കുറി തയ്യാറാക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാഡമി തയ്യാറാക്കിയ സ്റ്റഡി പ്ലാൻ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തസ്തികയിൽ ഉയർന്ന റാങ്കുകൾ  ലാൽസ് അക്കാദമിയുടെ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു എന്നത്. അഞ്ജനയുടെ   വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ..ഈ വിജയം..നിരന്തരപരിശ്രമത്തിന്‍റെ...ആത്മസമര്‍പ്പണത്തിന്‍റെ... മാത്രമാണ്...ലക്ഷ്യത്തിനായി സര്‍വ്വതും സമര്‍പ്പിച്ചവര്‍ മാത്രമേ വിജയതിലകമണിഞ്ഞിട്ടുള്ളൂ...പ്രീയരേ.,ഈ വിജയം നിങ്ങളുടെ ചോദനകളെ ഉത്തേജിപ്പിക്കട്ടെ...വിജയിക്കാൻ നിങ്ങൾ ഉറപ്പിച്ചാൽ ലോകത്ത് ഒരു ശക്തിയ്ക്കും നിങ്ങളെ പരാജയപ്പെടുത്താനാവില്ല. മികച്ച വിജയം നേടിയ അഞ്ജനയ്ക്ക്   ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ. 

Winners

കോഴിക്കോട് ജില്ലയിൽ മികച്ച വിജയം നേടി രാഗി​..

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് കോഴിക്കോട്   ജില്ലയിൽ മികച്ച വിജയം നേടി രാഗി.. മെയിൻ റാങ്ക് ലിസ്റ്റിൽ 56  ആം റാങ്ക്  നേടി മിന്നുന്ന വിജയം നേടിയാണ് രാഗി സർക്കാർ ജോലി എന്ന ലക്‌ഷ്യം നേടിയെടുത്തത്. . രാഗിയുടെ   വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. മികച്ച വിജയം നേടിയ രാഗി രജീഷിന്  ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ. നിരന്തമായ കഠിനാദ്ധ്വാനവും ജോലി നേടിയെടുക്കും എന്ന നിശ്ചയദാർഢ്യവും ചുരുങ്ങിയ സമയം കൊണ്ട് ഒരാളെ ലക്ഷ്യത്തിലെത്തിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് രാഗിയുടെ ഈ നേട്ടം.ഈ വിജയം..നിരന്തരപരിശ്രമത്തിന്‍റെ...ആത്മസമര്‍പ്പണത്തിന്‍റെ... മാത്രമാണ്...ലക്ഷ്യത്തിനായി സര്‍വ്വതും സമര്‍പ്പിച്ചവര്‍ മാത്രമേ വിജയതിലകമണിഞ്ഞിട്ടുള്ളൂ...പ്രീയരേ.,ഈ വിജയം നിങ്ങളുടെ ചോദനകളെ ഉത്തേജിപ്പിക്കട്ടെ...വിജയിക്കാൻ നിങ്ങൾ ഉറപ്പിച്ചാൽ ലോകത്ത് ഒരു ശക്തിയ്ക്കും നിങ്ങളെ പരാജയപ്പെടുത്താനാവില്ല.മികച്ച വിജയം നേടിയ രാഗി രജീഷിന്  ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ. 

Winners

മിന്നും വിജയം നേടി ശ്വേതയും...

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് കോഴിക്കോട്   ജില്ലയിൽ മിന്നും വിജയം നേടി ശ്വേത.. മെയിൻ റാങ്ക് ലിസ്റ്റിൽ 38   ആം റാങ്ക്  നേടി മിന്നുന്ന വിജയം നേടിയാണ് ശ്വേത സർക്കാർ ജോലി എന്ന ലക്‌ഷ്യം നേടിയെടുത്തത്. . ശ്വേതയുടെ   വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. പ്രിയരേ, കഷ്ട്ടപ്പെടാതെ, പരിശ്രമിക്കാതെ ഒരു വിജയവും നിങ്ങളെ തേടിയെത്തില്ല.. കഠിനാദ്ധ്വാനവും അവസരവും തമ്മിൽ കണ്ടുമുട്ടുമ്പോഴാണ് ഭാഗ്യം ജനിക്കുക എന്ന് പറയാറുണ്ട്. നിങ്ങളുടെ മുന്നിൽ വന്ന ഈ അവസരത്തെ കഠിനാദ്ധ്വാനം കൊണ്ട് നിങ്ങളുടെ ഭാഗ്യമാക്കി മാറ്റുക. നേടാൻ നിങ്ങൾ ഉറച്ചാൽ അത് നേടിത്തരാൻ ഈ പ്രപഞ്ചമാകെ നിങ്ങളോടൊപ്പമുണ്ടാകും. ഈ വിജയം നിങ്ങളുടെ സിരകളെ ത്രസിപ്പിക്കട്ടെ.. ഒന്ന് ശ്രമിച്ചാൽ നിങ്ങൾക്കും സ്വപ്ന സമാനമായ വിജയം നേടാൻ കഴിയും എന്നതിന്റെ തെളിവാണ് ഈ വിജയം. നിങ്ങളെ പരിഹസിച്ചവരുടെ മുന്നിൽ അവഹേളിച്ചവരുടെ മുന്നിൽ കരളുറപ്പോടെ , തലയുയർത്തി നിൽക്കാൻ നിങ്ങൾ നേടുന്ന വിജയം നിങ്ങളെ സഹായിക്കും. മികച്ച വിജയം നേടിയ ശ്വേതയ്ക്ക്  ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ. 

Winners

തിളങ്ങുന്ന വിജയം നേടി വർഷ

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പത്തനംതിട്ട  ജില്ലയിൽ ജോലി ഉറപ്പിച്ച നേട്ടവുമായി വർഷ.. മെയിൻ റാങ്ക് ലിസ്റ്റിൽ 35  ആം റാങ്ക്  നേടി മിന്നുന്ന വിജയം നേടിയാണ് വർഷ  സർക്കാർ ജോലി എന്ന ലക്‌ഷ്യം നേടിയെടുത്തത്. . വർഷയുടെ വിജയം നിങ്ങൾക്ക് ഏവർക്കും പ്രചോദനമാകട്ടെ.. മികച്ച വിജയം നേടിയ വർഷയ്ക്ക് ലാൽസ് അക്കാദമിയുടെ അഭിനന്ദനങ്ങൾ. നിരന്തമായ കഠിനാദ്ധ്വാനവും ജോലി നേടിയെടുക്കും എന്ന നിശ്ചയദാർഢ്യവും ചുരുങ്ങിയ സമയം കൊണ്ട് ഒരാളെ ലക്ഷ്യത്തിലെത്തിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് വർഷയുടെ ഈ നേട്ടം.ഈ വിജയം..നിരന്തരപരിശ്രമത്തിന്‍റെ...ആത്മസമര്‍പ്പണത്തിന്‍റെ... മാത്രമാണ്...ലക്ഷ്യത്തിനായി സര്‍വ്വതും സമര്‍പ്പിച്ചവര്‍ മാത്രമേ വിജയതിലകമണിഞ്ഞിട്ടുള്ളൂ...പ്രീയരേ.,ഈ വിജയം നിങ്ങളുടെ ചോദനകളെ ഉത്തേജിപ്പിക്കട്ടെ...വിജയിക്കാൻ നിങ്ങൾ ഉറപ്പിച്ചാൽ ലോകത്ത് ഒരു ശക്തിയ്ക്കും നിങ്ങളെ പരാജയപ്പെടുത്താനാവില്ല.