![](https://d3qyljonkaswty.cloudfront.net/institute/lalsacademy/product_images/8/c5d5be28e6634b5aae2324a2bffa5275.jpeg)
Offers
Mega Discount Offer
33 % Discount for 6 Months validity
33 % Discount for 6 Months validity
Save up to Rs.4000
Combo Course Offer
Degree Prelims Course Free
Degree Prelims Course Free
Description
ചെറിയൊരു ജോലി എന്നതിലുപരി സ്വന്തം വിദ്യാഭ്യാസ യോഗ്യതയ്ക്കും അറിവിനും ഉതകുന്ന സോഷ്യൽ സ്റ്റാറ്റസ് ഉയർത്തുന്ന തരത്തിലുള്ള ഒരു ഗ്ലാമറസ് പോസ്റ്റ് എന്ന നിലയിലാവാം Divisional Accountant എന്ന സ്വപ്നതുല്യമായ ജോലി നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകുക.. നിങ്ങൾ സ്വപ്നം കണ്ടു തുടങ്ങിക്കോളൂ Divisional Accountant എന്ന നെയിം ബോർഡിൽ നിങ്ങളുടെ പേര് എഴുതിയിരിക്കുന്നത്. നിങ്ങളുടെ കൈപിടിച്ചു നിങ്ങളേക്കാൾ മുൻപേ നടന്നു നിങ്ങളെ ആ വലിയ സ്വപ്നത്തിൽ എത്തിയ്ക്കാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങൾ ഈ പറയുന്നത് വെറും വാക്കുകൾ അല്ല എന്ന് കഴിഞ്ഞ പ്രാവശ്യത്തെ ഞങ്ങളുടെ കുട്ടികളുടെ റിസൾട്ടുകൾ നിങ്ങളോട് പറയും.
പഠിക്കേണ്ടത് മാത്രം പഠിച്ചു നമുക്ക് മുന്നേറാം. ഓരോ വിദ്യാർത്ഥിയെയും കൈപിടിച്ചുയർത്താൻ പരിചയ സമ്പന്നരായ മെൻറ്റർമാർ സദാ കൂടെയുണ്ടാകും. ഏറ്റവും മികച്ച പരിശീലനം ഏറ്റവും കുറഞ്ഞ ഫീസിൽ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കുറച്ചു സമയം കൊണ്ട് ആവശ്യമായവ മാത്രം പഠിച്ച് വിജയം ഉറപ്പാക്കുന്ന പഠന ക്രമമാണ് ഞങ്ങൾ ഈ കോഴ്സിലൂടെ അവതരിപ്പിക്കുന്നത്. മാറിയ PSC യ്ക്ക് ഒരു കാതം മുന്നേ നടക്കുകയാണ് ലാൽസ് അക്കാദമി.ചിട്ടയായ പരിശീലനത്തിലൂടെ വിജയം ഉറപ്പാക്കാം , പഠിക്കേണ്ടത് മാത്രം പഠിച്ചു നമുക്ക് മുന്നേറാം. ഓരോ വിദ്യാർത്ഥിയെയും കൈപിടിച്ചുയർത്താൻ പരിചയ സമ്പന്നരായ മെൻറ്റർമാർ സദാ കൂടെയുണ്ടാകും. ഏറ്റവും മികച്ച പരിശീലനം ഏറ്റവും കുറഞ്ഞ ഫീസിൽ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.